എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാനറിയുമോ... എളുപ്പവഴി ഇതാ...!

എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാനറിയുമോ... എളുപ്പവഴി ഇതാ...!
Dec 3, 2021 10:29 PM | By Vyshnavy Rajan

ണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാനറിയുമോ... എളുപ്പവഴി ഇതാ...!

ചേരുവകള്‍

നന്നായി പൊടിച്ച്‌ വറുത്ത അരിപ്പൊടി - 4+1/2

കപ്പ്‌ നെയ്യ് - 1

ടേബിള്‍സ്പൂണ്‍ വെള്ളം - 4

കപ്പ്‌ ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച്‌ 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.

തീ അണച്ച്‌ 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക.

ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച്‌ മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക)

മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.

ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.

ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക.

അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി  വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. (എണ്ണ ഉപയോഗിക്കരുത്.)

Do you know how to make pattiri without using oil ... here is the easy way ...!

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
Top Stories