തൃശ്ശൂർ: (truevisionnews.com) ദേശീയപാത പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പിക്കപ്പും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. സിഗ്നൽ ശ്രദ്ധിക്കാതെ വന്ന പിക്കപ്പ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.പുതുക്കാട് പൊലീസ് സ്ഥലത്തെത്തി
Accident involving four vehicles on the Thrissur National Highway
