പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Mar 18, 2023 11:25 PM | By Vyshnavy Rajan

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

രാവിലെ ഒരു ചായ കുടിച്ച്‌ കൊണ്ട് ഒരു ദിവസം തുടങ്ങുന്ന ശീലം പുരഷന്മാര്‍ക്ക് നല്ലതല്ല . ചായയിലെ കഫീനാണ് അഡിക്ഷന് കാരണമാകുന്നത്. വെറുംവയറ്റില്‍ പുരുഷന്മാര്‍ ഒരിക്കലും ചായ കുടിക്കരുത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

പുരുഷന്മാരില്‍ കൂടുതല്‍ ആയി കാണുന്ന ഒരു അസുഖമാണ് അള്‍സര്‍. ഇതിന് പലപ്പോ‍ഴും രാവിലത്തെ ചായകുടി കാരണമാകുന്നു, ചായ സ്ട്രോങ് ആണെങ്കില്‍ അള്‍സര്‍ സാധ്യത 80ശതമാനമാണ് എന്നാണ് പഠനത്തില്‍ തെളിയുന്നത്. ‍

വിഷാദ രോഗമാണ് മറ്റൊരു പ്രശ്നം. വിഷാദ രോഗമുണ്ടാക്കുന്ന ഘടകങ്ങള്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. രാവിലെ തന്നെ ചായ കുടിക്കുമ്ബോള്‍ ഇത് ന്നല രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നു, ചായകുടി പലരുടേയും വിശപ്പിെന ഇല്ലാതാക്കുന്നു. പിന്നെ ആരോഗ്യസംബന്ധമായ നിരവധി പ്രശ്നങ്ങളും ഉണ്ടാവും എന്നതാണ് സത്യം.

വൃദ്ധന്മാരില്‍ മാത്രം വരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഇന്ന് ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ പ്രധാന കാരണം രാവിലെ വെറുംവയറ്റിലുള്ള ചായകുടിയാണ്. പത്തില്‍ ഒരാള്‍ക്ക് വീതം ഇന്ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു. പുരുഷ വന്ധ്യത വളരെയധികം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

പലപ്പോ‍ഴും ഇതിന്‍റെ കാരണങ്ങള്‍ അപരിചിതമായിരിക്കും. എന്നാല്‍ ദീര്‍ഘ നാളത്തെ പഠനഫലമായി പുരുഷവന്ധ്യതയ്ക്ക് രാവിലെയുള്ള ചായകുടി കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട് പലപ്പോ‍ഴും ചായ. വെറും വയറ്റില്‍ പല്ല്പോലും തേയ്ക്കാതെ ചായ കുടിക്കുന്നത് എന്തുകൊണ്ടും പ്രശ്നം മാത്രമേ ഉണ്ടാക്കും

Attention Men... Are you an empty stomach tea drinker...? Things to know

Next TV

Related Stories
#health | രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

Feb 21, 2024 02:45 PM

#health | രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

പലർക്കും രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്ന...

Read More >>
#hralth | മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഈ രീതിയിൽ ഉപയോഗിക്കാം...

Feb 21, 2024 01:30 PM

#hralth | മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഈ രീതിയിൽ ഉപയോഗിക്കാം...

മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ...

Read More >>
#health | കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍; വരൂ അവയെ കുറിച്ച് അറിയാം

Feb 21, 2024 08:56 AM

#health | കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍; വരൂ അവയെ കുറിച്ച് അറിയാം

കുടലിലെ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ...

Read More >>
#health | നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍...

Feb 20, 2024 07:33 PM

#health | നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍...

അമിതമായി ഭക്ഷണം കഴിച്ചാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും ചിലരില്‍ ഇത്തരത്തില്‍ ഏമ്പക്കം ഉണ്ടാകാം....

Read More >>
#health | സ്വകാര്യഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? അറിയാം

Feb 20, 2024 07:01 AM

#health | സ്വകാര്യഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? അറിയാം

പങ്കാളികൾക്ക് അവരുടെ ജനനേന്ദ്രിയം കാണിക്കാൻ ഇത് വളരെയധികം നാണക്കേടും ഉത്കണ്ഠയും ഭയവും...

Read More >>
#health | മലബന്ധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? എങ്കിൽ ഈ മാർഗം പരീക്ഷിക്കൂ

Feb 17, 2024 01:26 PM

#health | മലബന്ധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? എങ്കിൽ ഈ മാർഗം പരീക്ഷിക്കൂ

ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കുമെന്നാണ് ആയൂര്‍വേദം...

Read More >>
Top Stories