ദാരുണം; വി​വാ​ഹ ച​ട​ങ്ങി​നി​ടെ നാ​ലു വ​യ​സ്സു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു

ദാരുണം; വി​വാ​ഹ ച​ട​ങ്ങി​നി​ടെ നാ​ലു വ​യ​സ്സു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു
May 13, 2025 10:37 AM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. കൗ​പി​ലെ കു​ർ​ക്ക​ലു​വി​ലെ സ​ത്യ​നാ​രാ​യ​ണ-​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വാ​സു​ദേ​വ​നാ​ണ് മ​രി​ച്ച​ത്.

ന​ന്ദി​കൂ​ർ ദു​ർ​ഗാ​പ​ര​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ടും​ബം. അ​മ്മ സൗ​മ്യ ഇ​ള​യ കു​ട്ടി​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​മ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വാ​സു​ദേ​വ​നെ സൗ​മ്യ കൈ ​ക​ഴു​കാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കാ​ണാ​താ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക്ഷേ​ത്ര ത​ടാ​ക​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പ​ടു​ബി​ദ്രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tragedy Four year old drowns during wedding ceremony

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

Jul 23, 2025 09:14 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവ ദമ്പതികൾ...

Read More >>
'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

Jul 23, 2025 07:57 PM

'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശിലെ നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍...

Read More >>
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
Top Stories

//Truevisionall