Thrissur
പറ്റിച്ചതിലും വിഹിതം പറ്റുന്നോ ...? ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വയോധികന്റെ ഒരുകോടി രൂപ തട്ടിയതിൽ കമ്മീഷന് പറ്റി; യുവാവ് അറസ്റ്റിൽ
കണ്ടുപിടിക്കില്ലെന്ന് കരുതിയോ? യുവതിയെ പിന്തുടര്ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തി; ഒളിവില്‍ പോയ പ്രതി പിടിയിൽ
പിടിവീഴാതിരിക്കാൻ ചുറ്റും മഞ്ഞൾ പൊടി വിതറി, എന്നിട്ടും കുടുങ്ങി; ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് മുൻ പൂജാരി
കോഴിക്കോട് നിന്നും തൃശൂരിലേക്ക് യാത്ര, ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടി; പിന്നാലെ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്
സ്വന്തം കൈകൊണ്ട് അച്ഛന്റെ പ്രാണനെടുത്തു ....; മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു, ഇരുപത്തിയെട്ടുകാരൻ കസ്റ്റഡിയിൽ
'ഉടൻ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം, തൃശൂരിലെ പരിപാടികൾ റദ്ദാക്കി'; ക്ഷമചോദിച്ച് സുരേഷ് ഗോപി
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താണു; യുവാവിന് ദാരുണാന്ത്യം
സന്തോഷവാർത്ത .....; പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഓണസമ്മാനം പ്രഖ്യാപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
പുലികളി; നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം
‘എന്താണ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ, നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ’; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി
തൃശൂരിൽ പുഴയിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പുലികളി മഹോത്സവം; ജില്ലയിലെ താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്തംബർ എട്ടിന് പ്രാദേശിക അവധി
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്, മര്‍ദനത്തിന് ഇരയായ പ്രവര്‍ത്തകനെ ചെന്നിത്തല സന്ദര്‍ശിക്കും
'പ്രതികളായ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ല, കുന്നംകുളം കസ്റ്റഡി മർദ്ദനം; ഇതുവരെ കാണാത്ത സമരം കേരളം കാണും' - വിഡി സതീശൻ
ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കി, പിന്നാലെ ഭീഷണി; ചോദിക്കാനെത്തിയ അമ്മയെ ആക്രമിച്ച യുവാവ് പിടിയിൽ
'കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്, എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കില്ല' -ഷാഫി പറമ്പിൽ എം പി
ഓണത്തിന് കൈയ്യിൽ എന്തേലും വേണ്ടേ ലെ....! നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ
‘പൊലീസ് പ്രാകൃതകാലത്തേക്ക് മാറി, മർദ്ദനം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കും’ - പി.കെ കുഞ്ഞാലിക്കുട്ടി











































