---
title: " വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Mother and son found dead inside house in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326109/mother-and-son-found-dead-inside-house-in-thrissur"
published_at: "2025-11-15T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918923bd1fec_dead.jpg"
keywords: []
---

#  വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തൃശൂർ : **തൃശൂരിൽ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി . മതിലകം ചെന്തെങ്ങ് ബസാറില്‍ വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ , മകന്‍ വിജേഷ് എന്നിവരാണ് മരിച്ചത്.

## Article Content

**തൃശൂർ : **തൃശൂരിൽ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി . മതിലകം ചെന്തെങ്ങ് ബസാറില്‍ വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ , മകന്‍ വിജേഷ് എന്നിവരാണ് മരിച്ചത്.

തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326109/mother-and-son-found-dead-inside-house-in-thrissur)