---
title: "ഫിറ്റ്നസ് പരിശീലകനായ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ  "
english_title: "Fitness trainer, dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324406/fitness-trainer-dead"
published_at: "2025-11-05T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ae38108514_death.jpg"
keywords: []
---

# ഫിറ്റ്നസ് പരിശീലകനായ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ  

> **Lead Summary:** **തൃശ്ശൂർ: **തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

## Article Content

**തൃശ്ശൂർ: **തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324406/fitness-trainer-dead)