Thiruvananthapuram
മുഖ്യമന്ത്രിയെ അതിവേഗം ഹൈക്കമാൻഡ് തീരുമാനിക്കും; 'ഈ കോൺഗ്രസ് വിജയം റിയല്‍ കേരള സ്റ്റോറി' - ഭരണമേറ്റെടുക്കുമ്പോള്‍ ആരോടും പ്രതികാരം ചെയ്യാനില്ലെന്ന് കെ സി വേണുഗോപാൽ
മാറാത്തത് മാറി...! വീണ്ടും ശിവന്‍കുട്ടിയെ പൂട്ടി അക്കൗണ്ട് തുറന്ന് എന്‍ഡിഎ; കേരളത്തില്‍ താമര വിരിഞ്ഞത് മൂന്നിടത്ത്
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ
തിരിച്ചടി അപ്രതീക്ഷിതം, ആഴത്തിൽ പരിശോധിക്കും; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്ന് എം.വി. ഗോവിന്ദൻ
വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്
എന്തൊക്കെ ബഹളം ആയിരുന്നു ....! ആരാധകർക്കും രക്ഷിക്കാനായില്ല; അഖിൽ മാരാർക്ക് തൃക്കാക്കരയിൽ വമ്പൻ തോൽവി
ജനവിധി യുഡിഎഫിന് അനുകൂലം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തുടനീളം ആഹ്ലാദപ്രകടനം
'കോഴിക്കോട് ജില്ലയിൽ ഉൾപ്പടെ എൽഡിഎഫിന് അനുകൂലമാണ്, ബേപ്പൂരിൽ 82,000 ത്തിലധികം വോട്ടുകൾ വാങ്ങി വിജയിക്കും'
സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി, സ്ഥാനാർത്ഥികളും കൗണ്ടിങ് സ്റ്റേഷനുകളിലേക്ക്; ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ചു, ഗൃഹനാഥൻ അറസ്റ്റിൽ
ഇരുമ്പ് സ്റ്റൂൾ എടുത്ത് തലക്കടിച്ചു, സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനമെന്ന് പരാതി
ഇനിയും കാത്തിരിക്കാൻ വയ്യല്ലേ...! 'പട നയിച്ചവന്‍ നാട് നയിക്കും'; ക്ലിഫ് ഹൗസിന് സമീപം വി ഡി സതീശനായി ഫ്ളക്സ്
'തിടുക്കം വേണ്ട, പിഴവ് സംഭവിച്ചാൽ കർശന നടപടി'; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
'കേരളത്തിലെ ജനങ്ങള്‍ ഇടതു വലതു മുന്നണികളെ മടുത്തുകഴിഞ്ഞു, വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്' - രാജീവ് ചന്ദ്രശേഖർ















































