---
title: " ടെൻഷൻ അടിക്കേണ്ട ....! സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം അൽപ്പസമയത്തിനകം; ആദ്യമറിയാം ഈ വെബ്‌സൈറ്റുകളിലൂടെ"
english_title: "Content Highlights:-Kerala Higher Secondary Result 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361910/content-highlights-kerala-higher-secondary-result-2026"
published_at: "2026-05-26T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a085b4ec2354_25.jpg"
keywords: ["Latest News", "Kerala Higher Secondary Result 2026", "Education", "Kerala Government"]
---

#  ടെൻഷൻ അടിക്കേണ്ട ....! സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം അൽപ്പസമയത്തിനകം; ആദ്യമറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തുക.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തുക.

നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

ഔദ്യോഗിക വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്‌എസ്‌ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം.

**ഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ:**

[results.digilocker.gov.in](http://results.digilocker.gov.inresults.kite.kerala.gov.innammudekeralam.kerala.gov.inresults.hse.kerala.gov.in)

[results.kite.kerala.gov.in](http://results.digilocker.gov.inresults.kite.kerala.gov.innammudekeralam.kerala.gov.inresults.hse.kerala.gov.in)

[nammudekeralam.kerala.gov.in](http://results.digilocker.gov.inresults.kite.kerala.gov.innammudekeralam.kerala.gov.inresults.hse.kerala.gov.in)

[results.hse.kerala.gov.in](http://results.digilocker.gov.inresults.kite.kerala.gov.innammudekeralam.kerala.gov.inresults.hse.kerala.gov.in)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361910/content-highlights-kerala-higher-secondary-result-2026)