---
title: "മക്കളെ ഇന്നറിയാം...! പ്ലസ്ടു ഫലം ഇന്ന് വൈകിട്ട് 3-ന് പ്രഖ്യാപിക്കും"
english_title: "  Content Highlights:-Plus Two Results Will Be Announced Today at 3 pm"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361765/content-highlights-plus-two-results-will-be-announced-today-at-3-pm"
published_at: "2026-05-26T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a053da2978fe_exam_12th.jpg"
keywords: ["Latest News", "PLUS TWO Result", "Education", "Kerala Government"]
---

# മക്കളെ ഇന്നറിയാം...! പ്ലസ്ടു ഫലം ഇന്ന് വൈകിട്ട് 3-ന് പ്രഖ്യാപിക്കും

> **Lead Summary:** തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന് മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിക്കും. തുടർന്ന് വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി ഫലം അറിയാം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു ഫലം കാത്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന് മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിക്കും. തുടർന്ന് വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി ഫലം അറിയാം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു ഫലം കാത്തിരിക്കുന്നത്.

കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.

**ഫലം അറിയാൻ**

വെബ്സൈറ്റുകൾ: [nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in](http://nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in)

മൊബൈൽആപ്പുകൾ: SAPHALAM 2026,

iExaMS-Kerala

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361765/content-highlights-plus-two-results-will-be-announced-today-at-3-pm)