Thiruvananthapuram
എംഎൽഎമാർക്ക് 70,000ൽ നിന്ന് 98,000 രൂപ; മന്ത്രിമാർക്ക് 1.33 ലക്ഷം: ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം
സ്പായുടെ മറവിലെ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ
സിഗരറ്റ് കത്തിച്ചതിന് പിന്നാലെ തീപിടിത്തമെന്ന് നിഗമനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, മരണത്തിൽ ദുരൂഹത
കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ വ്യവസായ പദ്ധതി വരും: മന്ത്രി കുഞ്ഞാലിക്കുട്ടി; മറുപടിക്ക് നന്ദിയെന്ന് പിണറായി
സ്വകാര്യ സ്കൂളിൽ 14കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ
ഒരൊറ്റ രാത്രി കൊണ്ട് ജീവിതം മാറി! സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒരു കോടി ഈ നമ്പറിന്
രക്ഷിതാക്കൾക്ക് ഇതെന്തു പറ്റി? കഴക്കൂട്ടത്ത് കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
'ഇനി ഇങ്ങനെ സർവീസ് നടത്താനാകില്ല'...! കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ
'മുട്ടയും ചെമ്പരത്തിപ്പൂവും ഉപയോഗിച്ചാൽ സൗന്ദര്യം കിട്ടുമോ? എങ്കിൽ എന്നേ ഞാൻ അതൊക്കെ പുരട്ടുമായിരുന്നു'; സൗന്ദര്യചികിത്സാ വിവാദത്തിൽ ആരോപണങ്ങൾ തള്ളി ശോഭനാ ജോർജ്, എംഎൽഎക്കെതിരെ പരാതിക്ക് നീക്കം
കൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; 'സൈബർ സേഫ് കേരള' നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു; നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്
കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി
സ്വർണം വാങ്ങാൻ നിൽക്കുന്നവർ ഞെട്ടി; സ്വർണവില 1,05,000 കടന്ന് റോക്കറ്റ് വേഗതയിൽ കുതിക്കുന്നു, ഇന്ന് കൂടിയത്?
നോർക കെയർ ഇൻഷ്യൂറൻസ് പ്രതിസന്ധി: പ്രവാസികളെ വഞ്ചിക്കുന്ന നയങ്ങൾ സർക്കാർ അവസാനിപ്പിക്കണം -കേരള പ്രവാസി സംഘം
കോഴിമുട്ടയും ചെമ്പരത്തിപ്പൂമൊട്ടും കൊണ്ട് സൗന്ദര്യചികിത്സ; ഔഷധിയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി അന്വേഷണ റിപ്പോർട്ട്, ശോഭന ജോർജിനെതിരായ കണ്ടെത്തലുകൾ നിയമസഭയിൽ
ലഹരി പിടികൂടേണ്ട എക്സൈസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് കാറോടിച്ചു; നിയന്ത്രണംവിട്ട് കാർ മറിഞ്ഞു, ഒടുവിൽ സസ്പെൻഷൻ
ചേരാനല്ലൂർ അപകടത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു; വീഴ്ച അന്വേഷിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം, 17കാരന്റെ ജാമ്യം റദ്ദാക്കാനും നീക്കം
'കള്ളക്കഥകളെല്ലാം കോടതി വിശ്വസിച്ചില്ല; പിണറായിയെയും സിപിഎമ്മിനെയും വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചന'; സിഎംആർഎൽ കേസിൽ എം.വി. ഗോവിന്ദൻ
'റാങ്ക് ലിസ്റ്റിറങ്ങി രണ്ടുവർഷം; ജോലിയെവിടെ?' തല മുണ്ഡനം ചെയ്ത് തലസ്ഥാനത്ത് പി.എസ്.സി ഉദ്യോഗാർഥികളുടെ പ്രതിഷേധം
ബസ് സർവ്വീസ് മുടങ്ങില്ല...! നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ









































