Thiruvananthapuram
'പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ട'; ചേരാനല്ലൂർ അപകടത്തിൽ പ്രതിപക്ഷ നേതാവ്
കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കേരളത്തിലും കനത്ത മഴ മുന്നറിയിപ്പ്
തൊഴിലുറപ്പ് പദ്ധതിയിൽ വൻ തിരിച്ചടി...! 125 ദിവസം തൊഴിൽ വാഗ്ദാനം, ലഭിച്ചതോ നാമമാത്രം; കേരളത്തിൽ 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു, തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ
മഴ കളി തുടങ്ങി....! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ 75കാരിക്ക് ദാരുണാന്ത്യം
'ഗവർണറുടെ കത്തിനെക്കുറിച്ച് തനിക്ക് അറിയില്ല, സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ഗവർണർ കത്ത് അയച്ചത്' - രമേശ് ചെന്നിത്തല
പഴവങ്ങാടിയിലെ കാറ്ററിങ് തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ഒളിച്ച് ജീവിച്ചിട്ടും രക്ഷയില്ല! കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; 11 മാസം നീണ്ട തെരച്ചിലിനൊടുവിൽ 47കാരൻ പിടിയിൽ
'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ?'; രാജ്ഭവൻ മാംസാഹാര വിലക്ക് വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ
നാളെ മദ്രസും ട്യൂഷനും ഇല്ല ...! കനത്ത മഴയും റെഡ് അലേർട്ടും; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ അവധി
അതീവ ജാഗ്രത വേണം....! തുലാമഴ ശക്തം, പലയിടത്തും കാറ്റും ഇടിമിന്നലും; വൈദ്യുതാഘാത അപകടസാധ്യത മുന്നറിയിപ്പുമായി കെഎസ്ഇബി
പ്രവാസികൾക്കും യാത്രക്കാർക്കും സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു
പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനോ ...? 'ജീപ്പിലേക്ക് വലിച്ചെറിഞ്ഞു, ബൂട്ടിട്ട് ചവിട്ടി'; വർക്കലയിൽ പതിനേഴുകാരന് പൊലീസ് ക്രൂരമർദ്ദനമെന്ന് പരാതി
കോവളത്ത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വിദേശികളും; പ്രതികളുടെ പട്ടിക തയ്യാറാക്കി പൊലീസ്, സ്പാ നടത്തിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ
ദേവിയുടെ കെടാവിളക്ക് പോലും കാണാനില്ല...! ഉത്സവത്തിന് കണക്കെടുത്തപ്പോൾ രണ്ടരലക്ഷത്തിന്റെ ക്ഷേത്രസാമഗ്രികൾ അപ്രത്യക്ഷം, ഒടുവിൽ മേൽശാന്തി അറസ്റ്റിൽ
ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കർഷകർക്ക് ആശ്വാസം; തേങ്ങയ്ക്കും കൊക്കോയ്ക്കും ഇനി നഷ്ടപരിഹാരം, വന്യജീവി ശല്യത്തിൽ കർഷകർക്ക് താങ്ങായി സർക്കാർ ഉത്തരവ്
'അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടെ'; പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം, തീരുമാനത്തില്‍ തെറ്റില്ല എന്നാണ് ഉത്തമ ബോധ്യമെന്ന് രമേശ് ചെന്നിത്തല
ആകാശത്ത് കാർമേഘം കനക്കുന്നു; ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, അടുത്ത 3 ദിവസത്തേക്ക് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്
എസ്എംഎ മരുന്നുവിവാദം: വിദേശ മരുന്ന് വാങ്ങില്ല, ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ






































