Thiruvananthapuram
'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്
ഒടുവിൽ റബ്ബറിന് 'തങ്കവില'! കിലോയ്ക്ക് 300 രൂപ കടന്ന് റെക്കോർഡ്, കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രതീക്ഷ
ഒരു വശത്ത് ഉരുകിയൊലിക്കുന്ന ചൂട്, മറു വശത്ത് തല്ലിപ്പെയ്യാൻ പെരുമഴ! ന്യൂനമർദ്ദച്ചൂടിൽ നാളെ മുതൽ കേരളത്തിൽ യെല്ലോ അലർട്ട്
ഫെസ്റ്റിനിടെ ചോരക്കളി! യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; തലയ്ക്ക് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു, ഒമ്പത് പേർക്കെതിരെ വധശ്രമത്തിന് കേസ്
'അണ്ണാ സോറി.. പറ്റി പോയി, ജീവിതം ചെകുത്താനും കടലിലും ഇടയിലാണ്'; മാപ്പപേക്ഷ എഴുതിയ കത്തുമായി മോഷ്ടിച്ച ഏണി തിരികെവെച്ച് കള്ളന്മാർ
മന്ത്രി അറിഞ്ഞില്ല; സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി; റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി
12 വർഷമായി വേർപിരിഞ്ഞു താമസം, സ്ഥലമിടപാതിനെച്ചൊല്ലി വൈരാഗ്യം; ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ
'നിപ മരുന്ന് വിവാദം പച്ചക്കള്ളം, ആരോഗ്യമന്ത്രി ശ്രമിക്കുന്നത് സർക്കാരിൻ്റെ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ, പരസ്യമായി മാപ്പ് പറയണം' - പിണറായി വിജയൻ
തിരുവനന്തപുരം ആർ.സി.സിയിൽ കടുത്ത അശ്രദ്ധ; കീമോതെറാപ്പിക്കിടെ പിഴവ്, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ
ഷാപ്പിൽ കയറാൻ പെണ്ണിന് എന്തിനാ വിലക്ക്? കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി
'റെംഡെസിവിർ മരുന്ന് സ്വീകരിച്ചവര്‍ എല്ലാം ഇന്ന് ജീവനോടെയുണ്ട്, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, പ്രസ്താവന തിരുത്തി മാപ്പുപറയണം'; ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വീണാ ജോർജ്
'അട്ടപ്പാടിയിൽ 10 മാസത്തിനിടെ 10 ശിശുമരണങ്ങൾ, രാഷ്ട്രീയമായി കാണരുത്'; എം.ബി. രാജേഷിന് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എം.പി
'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചു, പിന്നില്‍ വലിയ ഗൂഢാലോചന' - മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ
പ്രസവശേഷം ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങിയ യുവാവിന് നേരെ ക്രൂര ആക്രമണം; ശരീരത്തിൽ 21 മുറിവുകൾ, കാറും കത്തിച്ചു
വല്ല കാര്യം ഉണ്ടായിരുന്നോ? പാതിരാത്രിയിൽ എംഎൽഎ ഹോസ്റ്റലിലേക്ക് ഭീഷണി കോൾ; രമ്യ ഹരിദാസ് എംഎൽഎയെ അധിക്ഷേപിച്ച സംഭവത്തിൽ കേസ്
തിരുവനന്തപുരം സെൻട്രൽ ജയിലിൽ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി
'ചാകര' മീനിൽ വില്ലനോ? വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
'വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല'; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർധനവിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
ഒറ്റക്കെട്ടായി നിയമസഭ; എട്ട് വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ...! നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
ജനപ്രതിനിധികൾക്ക് ആനുകൂല്യവർധ; മുന്‍ എംഎല്‍എമാരുടെ മിനിമം പെന്ഷന് കൂട്ടി, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്ഷന്
സ്പായിൽ പണം മുടക്കി, ലാഭവും പങ്കിട്ടു; പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയും ബിനാമി ഉടമയെന്ന് പൊലീസ്, ഗുരുതര കണ്ടെത്തലുകൾ







































