Thiruvananthapuram
വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടിയെന്ന പരാതി, കൊച്ചിയിലെ സ്കൂളിനെതിരെ അന്വേഷണം, നിർദ്ദേശം നൽകി മന്ത്രി
എഡിജിപി എം.ആര് അജിത്കുമാറിന് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളി കോടതി
'ആശുപത്രിയിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം തന്റേതല്ല, അത് മറ്റൊരു ഡോക്ടർ സ്വന്തമായി വാങ്ങിയതാണ്'; കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഡോ. ഹാരിസ് ഹസൻ
ചിഞ്ചുമോളെ പോലീസിനോട് തന്നെ വേണായിരുന്നോ...? ബാങ്കിലെ ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് തയ്യാറാക്കി നൽകി, അക്ഷയ സെന്ററിലെ ജീവനക്കാരി പിടിയിൽ
ദിലീപിന് കുത്തേറ്റു, തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിന് തർക്കം; ഓട്ടോ ഡ്രൈവറുടെ മുതുകിൽ കത്തി കൊണ്ട് കുത്തി
കോഴിക്കോടും കണ്ണൂരും മഴപെയ്യും....! ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, അടുത്ത മൂന്ന് ദിവസം മഴ ഭീഷണി; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
എത്രകാലം ഒളിവിൽ കഴിയും? വീടിനു സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
വോട്ട് മോഷണം; അന്ന് ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി, ഇന്ന് രാഹുൽ ബിജെപി സർക്കാരിൻ്റെയും - രമേശ് ചെന്നിത്തല
'പരാതിയുണ്ടെങ്കിൽ തെര. കമ്മീഷനെ കാണാം', നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകം; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി മുതൽ ‘ഗ്രേസ് മാർക്ക്’; പുതിയ പ്രഖ്യാപനവുമായി വി ശിവന്‍കുട്ടി
മക്കളേ ....മഴയാണ്; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
ഇനി സ്വല്പം ആശ്വാസം.... സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി
കളറാവട്ടെ സ്കൂൾ....'കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ'; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
‘ഓരോ സത്യങ്ങൾ പുറത്തുവരികയാണ്, തൃശ്ശൂർ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വരും’; നിയമനടപടിയുമായി മുന്നോട്ടെന്ന് കെ. മുരളീധരൻ
'കോടിയേരി ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്, ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്'; കത്തോലിക്ക കോൺഗ്രസ്














































