Thiruvananthapuram
പുകവലി ചോദ്യം ചെയ്തത് പ്രതിയെ പ്രകോപിപ്പിച്ചു; വർക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം, റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്
ജാഗ്രത....! വടക്കഞ്ചേരിയിൽ വയോധികയെ ക്രൂരമായി ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ, കടിയേറ്റവർ ഉടൻ ചികിത്സ തേടണം
'ഇതാണെന്റെ ജീവിതം'; ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകം - എ പി അബ്ദുല്ലക്കുട്ടി
ജീവൻ വച്ച് പന്താടുന്ന റെയിൽവേ , ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം’ -ഡിവൈഎഫ്ഐ
ആശാ വർക്കർമാർക്ക് ആശ്വാസം; നവംബർ ഒന്ന് മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപയായി വർധിപ്പിച്ചു, ഉത്തരവിറങ്ങി കേരള സർക്കാർ
'വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സിപിഐ കിണ്ടി കക്കും, ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രം' -കെ.മുരളീധരൻ
ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്ക്, ചികിത്സ സര്‍ജിക്കൽ ഐസിയുവിൽ
ദേവനന്ദയുടെ വീടിന് തറക്കല്ലിട്ടു; കായികതാരങ്ങളായ 50 വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കുടുംബ പ്രശ്നം: 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി, ഒപ്പം ചാടിയ സഹോദരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
'ജാങ്കോ....നീ പെട്ടല്ലേ...?', വാടക വീട് ഒഴിഞ്ഞു കൊടുക്കാത്തതിന് കൊല്ലാൻ ശ്രമം; ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ
'മൃതദേഹം കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കിടക്കുന്നത്' ; മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ
മികച്ച നടൻ മമ്മൂട്ടി, പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
നിയന്ത്രണം വിട്ട ഥാർ ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരനും വിദ്യാർഥിക്കും പരിക്ക്, സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു
ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയം, ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; യുവാവിന് 30 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ
'വഴി മാറി കൊടുക്കാത്തതിൽ പ്രകോപനം ...', പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലാൻ; പ്രതിക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ
ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യം, ട്രെയിനിലിപ്പോഴും സ്ത്രീകൾക്ക് സുരക്ഷയില്ല -സൗമ്യയുടെ അമ്മ സുമതി
ട്രെയിനിലെ സുരക്ഷയിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ല, കേരളത്തിലുള്ള യുഡിഎഫ് എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി; ഐ സി യുവിൽ തുടരുന്നു, ആന്തരിക രക്തസ്രാവം ഉള്ളതായി റിപ്പോർട്ട്
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: 'ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ല, ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടു' - കുറ്റം സമ്മതിച്ച് പ്രതി
എന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചു, പെൺകുട്ടിയെ പിന്നിൽ നിന്ന് ചവിട്ടിയിട്ടതെന്ന് സുഹൃത്ത്; ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി










































