Thiruvananthapuram
'കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകും, 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും'; പ്രഖ്യാപനവുമായി വി.ഡി സതീശന്
ഓഫീസ് തര്‍ക്കം: 'തമ്മില്‍ പ്രശ്നങ്ങളില്ല, ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം' പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു ആര് ശ്രീലേഖ
'കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്, പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ, ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ' - വി.കെ. പ്രശാന്ത്
'കോൺഗ്രസേ.... ഉരുളലല്ല, വേണ്ടത് മറുപടിയാണ്; കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം' - വി ശിവന്‍കുട്ടി
'സ്നേഹത്തിന്റെ കടയിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ, ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ്' - വിമർശിച്ച് വി ശിവൻകുട്ടി
ഏഴിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും; ജില്ലാ പഞ്ചായത്തുകൾക്ക് അധ്യക്ഷന്മാരായി, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അൽപ്പസമയത്തിനകം
'വീടുവളഞ്ഞ് പിടികൂടാൻ സുബ്രഹ്മണ്യൻ കൊലക്കേസ് പ്രതിയാണോ?'- കെ സി വേണുഗോപാൽ; കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇനി ആരും സംസാരിക്കരുതെന്ന് രമേശ് ചെന്നിത്തല
'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'
'വീടുകൾ തകർത്ത നടപടി ഞെട്ടലും വേദനയുമുണ്ടാക്കുന്നത്'; കർണാടകയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊള്ള: എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
എന്തൊരു കുടിയിത് ....! ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്കോയിൽ റെക്കോഡ് വിൽപ്പന
'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല, അവർക്ക് ആളുമാറി വന്നതാണ് '; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ
'രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ സംസാരിച്ചത്', പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
















































