Thiruvananthapuram
'യുഡിഎഫ് വർഗീയതയുടെ മൊത്തക്കച്ചവടക്കാർ; ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും' - എ. വിജയരാഘവൻ
മാതാപിതാക്കള്‍ക്കും കുട്ടികൾക്കും ആശ്വാസം; സ്കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, അതിജീവിതയിൽ നിന്ന് രണ്ടര ലക്ഷം അടിച്ചുമാറ്റി; 36-കാരന് 20- വർഷം തടവ്
'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്
പേട്ടയിൽ തീപിടിത്തം: വീടും കടകളും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു
സൈബര്‍ അധിക്ഷേപം; രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെ പരാതി നല്കി അതിജീവിതമാര്‍
ഇന്ന് ഓശാന ഞായർ; യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍
അക്രമം ലഹരി...! ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും അറസ്റ്റിൽ
ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്; ആക്കുളം സ്വദേശികൾക്ക് കഠിന തടവ്
ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ; മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
'യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം, അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു' - എം വി ഗോവിന്ദൻ
തിരഞ്ഞെടുപ്പ് ചട്ടലംഘനം: രമ്യാ ഹരിദാസിന്റെ പ്രചാരണ ബസ് സ്ക്വാഡ് പിടിച്ചെടുത്തു; പിന്നിൽ എൽഡിഎഫെന്ന് പരാതി
കാത്തിരിപ്പിന് വിരാമം ....; സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം; വിറ്റുപോയത് 41 ലക്ഷത്തിലധികം ടിക്കറ്റുകള്‍
അങ്ങേയറ്റം ക്രൂരത ....: തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി
എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ














































