Politics
ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്കരൻ, കൂത്തുപറമ്പില്‍ പി.കെ പ്രവീണ്‍, കല്പറ്റയില് അനിൽ കുമാർ
മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല, നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി?
'എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും' - രാജ്മോഹൻ ഉണ്ണിത്താൻ
'മുഖ്യ എതിരാളി ബിജെപി, ജന്മനാട്ടിൽ കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു' - രമേഷ് പിഷാരടി
ഇടത് വിസ്മയമാകുമോ...? തിരൂരങ്ങാടിയിലോ താനൂരിലോ, അബ്ദുറഹിമാൻ രണ്ടത്താണിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് സിപിഐഎം
തുടർ ഭരണത്തിനായി ധർമ്മടത്ത് മൂന്നാമതും; പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, വിമാനത്താവളത്തിൽ വന്‍ സ്വീകരണം
'തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കൾ, എല്ലാ പിന്തുണയും നൽകും'; പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എം കെ മുനീർ
'പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല, ഗോവിന്ദന്റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി' - എ സുരേഷ്
'എംപിമാരുടെ മത്സരത്തെക്കുറിച്ച് പാർട്ടി സമയമാകുമ്പോൾ കൃത്യമായി അറിയിക്കും, പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടിക'
ചെങ്കൊടി വിട്ട് കൈപ്പത്തിയിലേക്ക്! വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും
കോൺഗ്രസ് പട്ടിക നാളെ; തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസിത കളയരുത്, മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി?, തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിച്ചേക്കും
'നേതൃത്വം അപമാനിച്ചു'; 52 വർഷത്തെ കോൺഗ്രസ് ബന്ധം, കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പാർട്ടി വിട്ടു
കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു; പാലായിൽ ജോസ് കെ. മാണി തന്നെ, നിഷ ജോസ് കെ മാണി പരിഗണനയിൽ
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ














































