Politics
കൈവിട്ട് താമര പിടിക്കാൻ...! കോൺഗ്രസിനോട് ഇടഞ്ഞ് ആർ രശ്മി ബിജെപിയിലേക്കെന്ന് സൂചന, രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കും
മലയോര മണ്ണ് കാക്കാൻ....! പേരാവൂരിൽ നാലാം അങ്കത്തിന് സണ്ണി ജോസഫ്?; ഇടതിനായി കെ കെ ശൈലജ വരുമോ..., ജോൺ ബ്രിട്ടാസും പരിഗണനയിൽ
'സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഇങ്ങനെ അധിക്ഷേപിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ഷിബു ബേബി ജോൺ
അഖിൽ മാരാർക്ക് സീറ്റില്ലേ? 'കൊട്ടാരക്കര സീറ്റിൽ ബിജെപി തന്നെ മത്സരിക്കും, അഖിൽ മാരാർ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല' - ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്
'മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് അന്വേഷിക്കുന്നില്ല'; മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ
'നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല' - കൊടിക്കുന്നിൽ സുരേഷ്
'നട്ടാൽ കുരുക്കാത്ത നുണകൾ; കേരളത്തെ അവഹേളിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടണം': കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പിണറായി വിജയൻ
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
'അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴ, സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല' - വി എ അരുൺകുമാർ
'സീറ്റില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്; എംഎൽഎയോ മന്ത്രിയോ ആകുക എന്നതല്ല', ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കലെന്ന് എകെ ആന്റണി
'തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ല', മുന്നറിയിപ്പുമായി കെ.സി.വേണുഗോപാല്‍
'കപ്പ വേവുന്നതെങ്ങനെ, മീൻ വേവുന്നതെങ്ങനെ എന്നാണ് വേണുഗോപാൽ ചോദിക്കുന്നത്..'; പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി
'മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ല; മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം' - പരിഹസിച്ച് രമേശ് ചെന്നിത്തല
'സമ്പന്നമായ മലയാള ഭാഷയ്ക്ക് സ്നേഹത്തള്ളെന്ന പുതിയ വാക്ക് ലഭിച്ചു' - കോൺഗ്രസിനെ പരിഹസിച്ച് ബിനോയ് വിശ്വം
ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ് ചെന്നിത്തല
'ആ മുന്നറിയിപ്പ് സതീശനും കുഞ്ഞാലിക്കുട്ടിക്കുമുള്ളത്; മതരാഷ്ട്രവാദത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ അടിത്തറ ഇളകി'
'ഐക്യം അനിവാര്യതയാണ്, രണ്ട് സമസ്തകൾക്കിടയിലും നേരത്തെ ആരംഭിച്ച ഐക്യ ചർച്ചകൾ തുടരാം ' - കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
'സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി'; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ
നിയമസഭ തെരഞ്ഞെടുപ്പ്, കെപിസിസി അധ്യക്ഷ സ്ഥാനം; 'എല്ലാം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും' -നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്
'രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി, സർക്കാറിനും അതിൽ പങ്കുണ്ട്' - വി.ഡി സതീശൻ









































