Pathanamthitta
മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു, പ്രതി പിടിയിൽ
'കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം'; റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിയതിൽ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത്; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഗുരുതര ആക്ഷേപം, പേര് വെട്ടി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; 'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല' - സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ
പുറത്താക്കുമോ? ‘പാർട്ടിക്ക് അവമതിപ്പുണ്ടാക്കി’; ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം
വിവാഹവാഗ്ദാനം നൽകി ക്രൂരത...; പത്തനംതിട്ടയിൽ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടി, പ്രതി അറസ്റ്റിൽ
'സീനിയേഴ്സിനെ ബഹുമാനിച്ചില്ല'; എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി
'പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട, പ്രവർത്തകരുടെ മനസിൽ മുറിവേൽപ്പിക്കരുത്'; പോസ്റ്ററുമായി കോൺഗ്രസർ പ്രവർത്തകർ
സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി
'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ
മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ 11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കോന്നിയിൽ യുവാക്കൾ അറസ്റ്റിൽ
പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍
വിധി കണ്ടാൽ അവസാന വിധി പോലെ തോന്നും; 'ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യവിധിയിൽ അസാധാരണത്വം’ - മന്ത്രി പി രാജീവ്
ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്‍കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു
'താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണും, ഒരു പൊലീസ് സന്നാഹവും ആവശ്യമില്ല, കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്' - വീണ ജോര്‍ജ്













































