National
ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി
മദ്യപാനിയുടെ ഉപദ്രവം സഹിക്കാനായില്ല; ഭർത്താവിനെ ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ഭാര്യ; ഹൃദയാഘാതമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം
183.50 രൂപയുടെ ആശ്വാസം... രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടു, എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴ് മരണം, 22 പേര്‍ക്ക് പരിക്ക്
കഴുത്തിൽ കയർ മുറുക്കിയ നിലയിൽ, ഹോം സ്റ്റേയിൽ 26കാരി കൊല്ലപ്പെട്ട സംഭവം? കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെതിരെ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ അമ്മ
താലികെട്ടിയ കൈയ്യാൽ അരുംകൊല....! അയൽവാസിയുമായി അവിഹിത ബന്ധം, ചോദ്യം ചെയ്ത ഭാര്യയെ കൂട്ടുക്കൊണ്ടുപോയി കാട്ടിൽ വച്ച് ഭർത്താവ് അടിച്ചുകൊന്നു
മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞു വീണ് അപകടം; 10 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നു
കൊടും ക്രൂരത ....! ആൺകുഞ്ഞ് ജനിച്ചില്ല; മൂന്ന് പെൺമക്കളുടെ അമ്മയായ 26കാരിയെ ഭർതൃവീട്ടുകാർ വെട്ടിനുറുക്കി കൊന്നു, തല നദീതീരത്ത് കുഴിച്ചിട്ടു!
മോദി മുഖംമൂടി അണിഞ്ഞ് കവർച്ച; മൊബൈൽ ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറി കള്ളൻ, കവർന്നത് 40 സ്മാർട്ട് ഫോണുകൾ
റീൽസ് ഭ്രാന്ത്; ഡൽഹിയിൽ അതിവേഗ ഓട്ടോയിൽ തൂങ്ങിയാടി യുവാവിന്റെ അഭ്യാസപ്രകടനം, സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയി
ഇനി യാത്ര കുളിർമയോടെ .....! ഇത് മുഖ്യമന്ത്രി വിജയിയുടെ ആഗ്രഹം; തമിഴ്നാട് സർക്കാർ ഇനി മുതൽ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ - ഗതാഗത മന്ത്രി
വിവാഹമോചനകേസിൽ ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല: കർണാടക ഹൈക്കോടതി
യമുനാ എക്സ്പ്രസ് വേയിൽ വാഹനാപകടം; വോൾവോ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം, 20ലധികം പേർക്ക് പരിക്ക്
കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോ ....? ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് അബോധാവസ്ഥയിൽ
വിജയ് സർക്കാരിന് ആയുസ്സില്ല; 'മൂന്ന് മുതൽ ആറ് മാസത്തിനകം എപ്പോൾ വേണമെങ്കിലും പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കാം' -എം കെ സ്റ്റാലിൻ
'പപ്പയും അമ്മയും ക്ഷമിക്കണം... എനിക്ക് അതിന് സാധിച്ചില്ല'; അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടർ ജീവനൊടുക്കി
മതം മറച്ചുള്ള സൗഹൃദം, വിവാഹവാഗ്ദാനം നൽകി പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്
ഇതെന്താ ത്രികോണ പ്രണയമോ ? യുവതിയുടെ വീട്ടിൽ വെച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ആൺസുഹൃത്തിനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു
കേസ് 'അപൂർവങ്ങളിൽ അപൂർവം'; പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയർ











































