National
വല്ലാത്ത കഷ്ടം തന്നെ ....: നീറ്റ് പുനഃപരീക്ഷയിലും വീഴ്ച: ഫിസിക്സ് ചോദ്യപേപ്പറിൽ ഗുരുതര പിഴവുകൾ; ബോണസ് മാർക്ക് പ്രഖ്യാപിച്ചു
കോളടിച്ചല്ലോ! പൊങ്കൽ ആഘോഷത്തിന് റേഷൻ കാർഡ് ഉടമകൾക്ക് തമിഴ്നാട് സർക്കാരിൻ്റെ സൗജന്യ വസ്ത്ര വിതരണം;300 കോടി അനുവദിച്ചു
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുന്നു; മണ്ണിടിഞ്ഞു, ജലനിരപ്പ് ഉയർന്നു; ഹിമാചലിൽ ഒൻപത് മരണം
ചതിക്ക് പിന്നാലെ ക്രൂരത...! കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു, വാക്കു തർക്കം; പിന്നാലെ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
കൂലി ചോദിച്ചതിന് ക്രൂരമർദ്ദനം; യുവാക്കളെ തട്ടിക്കൊണ്ടുപോയി ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദിച്ചു, തോക്കുചൂണ്ടി 'ജയ് ശ്രീറാം' വിളിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ
കണ്ണിൽ ചോരയില്ലേ...? സ്വത്ത് തർക്കത്തിന് പിന്നാലെ യുവതിക്ക് ക്രൂരമർദ്ദനം; വിവസ്ത്രയാക്കി ചെരിപ്പുമാലയണിയിച്ച് നടത്തി
സുമംഗലി ആക്കിയ കൈകൊണ്ട് തന്നെ ജീവനെടുത്തു; ഭാര്യയെ കോടാലി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
കുടിക്കുന്നത് എനർജി ഡ്രിങ്കാണോ? റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ളവയ്ക്ക് പൂട്ടുവീഴുന്നു; എഫ്എസ്എസ്എഐയുടെ നോട്ടീസ്
കുംഭമേള പെൺകുട്ടിയുടെ വിവാഹം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് അനുമതി
'ഹൗ ടു മർഡർ!' പങ്കാളിയെ അപമാനിച്ചതിന് പകരംവീട്ടാൻ കൊലപാതകം യൂട്യൂബിൽ നോക്കി പഠിച്ചു; യുവാവ് അറസ്റ്റിൽ
ഇരുട്ടിൽ തപ്പുന്നു...! ജനറേറ്റർ റൂമിൽ പൊട്ടിത്തെറി; ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു, കേരള ഹൗസിലും പവർകട്ട്
ലഹരിയുണ്ടേൽ പിന്നെന്ത് മുത്തശ്ശി ....! കഞ്ചാവ് കച്ചവടം തടയാൻ ശ്രമിച്ച മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി ചെറുമകൻ; പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്
'എനിക്ക് അവളെ ഇഷ്ടമല്ല, അവൾക്ക് തടിയാണ്'; ഒടുവിൽ ക്രൂര മർദ്ദനങ്ങൾക്കും ഗർഭച്ഛിദ്രങ്ങൾക്കും പിന്നാലെ 29-കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു
'മൂന്ന് ദിവസത്തിനകം മറുപടി നൽകണം'; വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ, മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം
ഡേ കെയറില്‍ ക്രൂരത...! രണ്ടു വയസുകാരനെ വാഷിംഗ് മെഷിനിലിട്ടു; ടോയലറ്റ് സ്പ്രേ കൊണ്ട് മുഖത്ത് വെള്ളമടിച്ചു, പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ കേസ്
ജീവന് പുല്ലുവിലയോ ...? 'മരം വീഴുന്നത് മനുഷ്യരോട് പറഞ്ഞിട്ടാണോ?' സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മന്ത്രിയുടെ പരാമർശം വിവാദത്തിൽ
മുസ്ലിം എന്ന പേരിൽ....! പശുക്കടത്താരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ കൊലവിളിയും വര്‍ഗീയ പ്രചരണവും
തലച്ചോറും ഹൃദയവുമെല്ലാം കവർന്നതാര് ? വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ഒരൊറ്റ ആന്തരികാവയവങ്ങളില്ല, അന്വേഷണം വേണമെന്ന് കുടുംബം
മാപ്പപേക്ഷിച്ച് താരം; ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു ,കെസിഎല്ലില്‍ പങ്കെടുക്കാം
പടിക്കൽ കൊണ്ടുപോയി കലം ഉടച്ചല്ലോ! പതിറ്റാണ്ടുകൾ നീണ്ട സർവീസ്, വിരമിക്കൽ ദിനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
നിങ്ങൾ ഒരു മനുഷ്യ സ്ത്രീയാണോ? ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന രോഗിയെ തുടർച്ചയായി ചവിട്ടി; യുപിയിൽ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ
വിവാഹമെന്നാൽ പാട്ടും ഡാൻസും തിന്നലും കുടിക്കലും മാത്രമല്ല; രജിസ്ട്രേഷൻ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
വൻ ദുരന്തം; കനത്തമഴയിൽ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീണ് അപകടം, രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് സ്വദേശി ആശുപത്രിയിൽ; ഹോം സ്റ്റേയിലെ യുവതിയുടെ മരണം, കൂടെയുണ്ടായിരുന്ന യുവാവ് മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം






































