ബാങ്കിൽ പോവാൻ ഉണ്ടോ? എന്നാൽ ഇതൊക്കെ ഒന്ന് നോക്കി വച്ചോ..! ജൂൺ മാസത്തെ ബാങ്ക് അവധി വിവരങ്ങൾ

ബാങ്കിൽ പോവാൻ ഉണ്ടോ? എന്നാൽ ഇതൊക്കെ ഒന്ന് നോക്കി വച്ചോ..! ജൂൺ മാസത്തെ ബാങ്ക് അവധി വിവരങ്ങൾ
Jun 2, 2025 07:47 PM | By Athira V

ദില്ലി: ( www.truevisionnews.com) ഓരോ മാസത്തെയും ബാങ്ക് അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്. അവധിയുടെ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത ആഴ്ചതോറുമുള്ള അവധി ദിനങ്ങളും ബക്രീദ്, രഥയാത്ര തുടങ്ങിയ അവധികളും ഈ മാസം ഉണ്ട്.

ജൂണിലെ അവധി ദിനങ്ങൾ

ജൂൺ 1 ഞായറാഴ്ച

ജൂൺ 6 വെള്ളിയാഴ്ച ബക്രീദ് കേരളത്തിൽ ബാങ്ക് അവധി

ജൂൺ 7 ശനിയാഴ്ച ബക്രീദ് അഗർത്തല, ഐസ്വാൾ, ബേലാപൂർ, ബംഗളൂരു , ഭോപ്പാൽ , ഭുവനേശ്വർ, ചണ്ഡീഗഡ് , ചെന്നൈ , ഡെറാഡൂൺ, ഗുവാഹത്തി , ഹൈദരാബാദ് (എപി & തെലങ്കാന), ഇംഫാൽ, ജയ്പൂർ, ജമ്മു , കാൺപൂർ, കൊഹിമ, കൊൽക്കത്ത , ലഖ്‌നൗ , മുംബൈ , നാഗ്പൂർ, ന്യൂഡൽഹി , പനജി, റാഞ്ചി, ഷിംനഗർ , പാറ്റ്ന , റായ്‌ലഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

ജൂൺ 8 ഞായറാഴ്ച

ജൂൺ 11 ബുധനാഴ്ച രാജ സംക്രാന്തി ഐസ്വാൾ, ഭുവനേശ്വർ, ഗാംഗ്ടോക്ക്, ഇംഫാൽ, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധി

ജൂൺ 14 രണ്ടാം ശനിയാഴ്ച

ജൂൺ 15 ഞായറാഴ്ച

ജൂൺ 22 ഞായറാഴ്ച

ജൂൺ 27 വെള്ളിയാഴ്ച രഥയാത്ര ഭുവനേശ്വർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി

ജൂൺ 28 നാലാമത്തെ ശനിയാഴ്ച

ജൂൺ 29 ഞായറാഴ്ച

ജൂൺ 30 തിങ്കളാഴ്ച റെംന നി ഐസ്വാളിൽ ബാങ്ക് അവധി

bank holidays june 2025 complete state wise list

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
Top Stories

Entertainment News

//Truevisionall