National
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗിയായ ഭർത്താവും കരൾ ദാനം ചെയ്ത ഭാര്യയും മരിച്ചു, ആശുപത്രിക്കെതിരെ പരാതി നൽകി ബന്ധുക്കൾ
പറഞ്ഞത് കള്ളങ്ങളോ....? ധര്മ്മസ്ഥല കേസിൽ വന് ട്വിസ്റ്റ്; വെളിപ്പെടുത്തല് നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
ദുരൂഹത ഒഴിയാതെ ധർമ്മസ്ഥല.... 'തനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല'; പുതിയ വെളിപ്പെടുത്തലുമായി സുജാത ഭട്ട്
ദുരിതം ഒഴിയാതെ, ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായതായി, രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി
ശ്രദ്ധിക്കാതെ ക്ലാസ് റൂം പൂട്ടി; രണ്ടാം ക്ലാസുകാരി ഒരു രാത്രി മുഴുവൻ സ്കൂളിനുള്ളിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തല കുടുങ്ങി, പരിക്ക്
ഞാനൊരു വഴിപോക്കനാണേ.... നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ കടിച്ചുവലിച്ച് തെരുവുനായ, നടന്നത് പൊരിഞ്ഞ പോരാട്ടം
കളിചിരി ദുരന്തമായി...! സ്കൂളിന് സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങി; ആറ് കുട്ടികൾ മുങ്ങിമരിച്ചു
അശ്ലീല സന്ദേശ വിവാദം: ആരോപണങ്ങളിൽ വെട്ടിലായി പാർട്ടി, രാഹുല് മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്ഗ്രസ് ദേശീയ നേതൃത്വം
രേഖ ഗുപ്തക്കെതിരായ ആക്രമണ പ്രൊഫഷണൽ കുറ്റകൃത്യം, പ്രതി തയ്യാറെടുപ്പ് നടത്തിയിരുന്നു; സുരക്ഷാ വീഴ്ച്ച പുനഃപരിശോധിച്ച് പൊലീസ്
സ്ഥാനം തെറിക്കും ...? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
പിഞ്ചുകുഞ്ഞുങ്ങളുമായി വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കാന് ശ്രമിച്ചു; യുവതി രക്ഷപ്പെട്ടു, രണ്ട് മക്കളും മുങ്ങി മരിച്ചു
ദില്ലിയില് മൂന്ന് നില കെട്ടിടം തകർന്നു വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
ഡല്ഹി മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം: വധശ്രമത്തിന് കേസെടുത്തു, മൃഗസ്നേഹത്താലെന്ന് പ്രതിയുടെ അമ്മ
അമ്പതോളം മാർഷൽമാരെ അണിനിരത്തി, തടവിലാക്കപ്പെട്ടാല് മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില് ലോക്സഭയില് അവതരിപ്പിച്ച് പൂർത്തിയാക്കി ആഭ്യന്തരമന്ത്രി















































