National
സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു, സ്ഥലത്ത് പരിശോധന
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ, യുവാവ് അറസ്റ്റിൽ
വിശ്വസിക്കരുതേ ....; കനത്ത മഴ കാരണം ഇന്ന് സ്കൂളുകൾക്ക് അവധിയെന്ന് വാട്സ് ആപ്പ് സന്ദേശങ്ങൾ; വ്യാജമെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
മുദ്രാവാക്യം വിളി മറന്നവർ...ചിരിച്ച മുഖവുമായി വരവേറ്റു; വോട്ടർ അധികാർ യാത്രക്ക് മുർദാബാദ് വിളിച്ച ബി.ജെ.പി പ്രവർത്തകരെ ഫ്ലയിങ് കിസ്സിൽ വീഴ്ത്തി രാഹുൽ - വിഡിയോ
ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങും വഴി അപകടം; തെരുവുനായ കുറുകെചാടി, പിന്നാലെ വന്ന കാറിടിച്ച് യുവ വനിതാ എസ്ഐ മരിച്ചു
യാത്രക്കാരെ കണ്ടതോടെ കുരയ്ക്കാൻ തുടങ്ങി; ട്രെയിനിലെ സീറ്റിൽ വളർത്ത് നായയെ കെട്ടിയിട്ടു, ട്രെയിൻ വൈകിയത് ഒരുമണിക്കൂറിലധികം
'യാര തേരി യാരി കോ'..... സ്വന്തം യാത്രയയപ്പ് ചടങ്ങിൽ പാട്ടുപാടി തഹസിൽദാർ, വീഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ
ഇത് അൽപ്പം കൂടിപ്പോയി.....! കേക്ക് മുറിച്ച് മൂര്ഖൻ പാമ്പിന്റെ പിറന്നാളാഘോഷം; യുവാവിനെ കയ്യോടെ പൊക്കി വനംവകുപ്പ്
സ്കൂൾ ഹോസ്റ്റലിൽ തീപിടിത്തം, കിടക്കകളും പുസ്തകങ്ങളും കത്തിനശിച്ചു; 25 വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്പ്പെടെ ചര്ച്ചയായേക്കും
'വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കിയില്ല, ഗ്യാനേഷ് കുമാര് സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’ - പവന് ഖേര
ഇത് എന്തൊരു ഗതികേടാ....! സ്റ്റാൻഡ് നൽകിയില്ല, ആശുപത്രിയിൽ ഡ്രിപ് ബോട്ടിൽ കൈയിൽ പിടിച്ച് 72കാരി നിന്നത് മുപ്പത് മിനിറ്റോളം
'രാഹുലിന്റേത് കള്ള ആരോപണം; തെറ്റായ വിവരം നൽകിയതിന് മാപ്പ് പറയണം', വോട്ടുകൊള്ള തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
















































