Kozhikode
'ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം, ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നേതാക്കൾക്ക് ജീവിക്കാൻ വക നൽകുന്ന സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി' - വെള്ളാപ്പള്ളി നടേശൻ
കോഴിക്കോട് പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്
പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ, നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി
ഗുരുവെന്ന ധാർഷ്ട്യമോ...? കോഴിക്കോട് 'ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ വലത് കൈകൊണ്ട് എഴുതാൻ നിർബന്ധിച്ചു'; അധ്യാപകര്‍ക്കെതിരെ പരാതി
താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ആക്രമണം; ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്, വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും
കോഴിക്കോട് പേരാമ്പ്രയിൽ മഴയില്‍ റോഡില്‍ തെന്നിവീണ ബൈക്ക് യാത്രികനെ ലോറി ഇടിച്ചു; ഡ്രൈവിങ് ഇൻസ്ട്രക്ടർക്ക് ഗുരുതര പരിക്ക്
ബസിലും സമാധാനമില്ലേ....! ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് ദേശീയപാതയിൽ ഓടയിൽ വീണ് വഴിയാത്രക്കാരി; അപകടത്തിന് കാരണം റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയത്
കോഴിക്കോട് നാദാപുരത്ത് മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം; ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു
'ടിപി കേസ് പ്രതികള്‍ക്ക് പരോളും സുഖയും കള്ള് കിട്ടും, ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് സര്‍ക്കാർ ഒരുക്കുന്നത്' -കെകെ രമ
പെറ്റമ്മയെക്കാൾ വലുത് സമ്പത്തോ...? സ്വത്തിനുവേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട് സ്വദേശിയുടെ വിവാഹ വാഗ്ദാനം; ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, പ്രതി പിടിയിൽ
ബാലുശ്ശേരിയിലെ പതിനാറുകാരി പ്രസവിച്ച കേസിൽ ട്വിസ്റ്റ്! പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചു? അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പൊലീസ്
ജീവിച്ച് പൊക്കോട്ടെ ....! കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ ഷെഡില്‍ നിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവ്; യുവാക്കളെ കയ്യോടെ പിടികൂടി
വടകരയിലെ റോഡരികില്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ എറിഞ്ഞു നശിപ്പിച്ചു; പൊലീസ് പരിശോധനയിൽ അസം സ്വദേശി പിടിയിൽ
ഉറിതൂക്കി മലയിറങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശി യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്













































