Kozhikode
കക്കട്ടിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് ടിക്കറ്റ് , യാത്രാമധ്യേ കുറ്റ്യാടിയിൽ ഇറങ്ങി; ബാക്കി പണം ചോദിച്ച യാത്രക്കാരനെ സ്വകാര്യബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി
വീണ്ടും അപകടം; കൈനാട്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് കുറ്റ്യാടി സ്വദേശിനിയായ ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്
വേദി മറന്ന് പഞ്ചായത്ത് പ്രസിഡന്റ്....! ഭാരതാംബയ്ക്ക് മുമ്പില്‍ വിളക്കുകൊളുത്തി; കോഴിക്കോട് സിപിഎം നേതാവിനെതിരെ നടപടി
കോഴിക്കോട് 14-കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി; വീട്ടില്‍ നിന്നിറങ്ങിയത് കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനായി
ബൈക്ക് കൊടുക്കാത്തതിൽ വൈരാഗ്യം; വടകര അഴിയൂരിൽ മാരകായുധങ്ങളുമായി യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച പ്രതി പിടിയിൽ
ഹൃദയാഘാതം; എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ
നിർണായക കണ്ടെത്തൽ, കോഴിക്കോട് വിജില്‍ കൊലപാതക കേസ്; ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി
'അസീമിന്റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകൾ', ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി പൊലീസ്
ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിനിൽ നിന്ന് മാൻ ബാസ്കറ്റ് പൊട്ടിവീണു; വടകരയിലെ യുഎൽസിസി തൊഴിലാളികൾ മരിച്ചു
'താൻ തൊഴിലും ബിസിനസും ചെയ്യുന്നുണ്ട്'; ‘മന്ത്രിയായിരുന്നപ്പോൾ നടത്തിയ അഴിമതി പുറത്തുവരുമ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്- പി കെ ഫിറോസ്
'നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്ക്'; മരണത്തിൽ സംശയമെന്ന് ഭാര്യ; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു
കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം
തെങ്ങ് കയറുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങി; തൊഴിലാളിക്ക് രക്ഷയായി പേരാമ്പ്ര ഫയർഫോഴ്സ്
കോഴിക്കോട്ടെ വിജില്‍ തിരോധാനക്കേസ്; വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കൾ, കിട്ടിയ ഷൂ പ്രതികൾ തിരിച്ചറിഞ്ഞു
കോഴിക്കോട് കല്ലായിപ്പുഴയിലേക്ക് ചാടി അഭിഭാഷകൻ; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ച് അപകടം; പുറമേരി സ്വദേശിനിയായ മധ്യവയസ്ക മരിച്ചു
'സര്‍ക്കാറിന് നന്ദി, അവന് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും'; നിപ ബാധയെ തുടര്‍ന്ന് ചലനശേഷിയറ്റ മകനരികിൽ തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും











































