---
title: "മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ വധ ഭീഷണി; വടകര സ്വദേശി അറസ്റ്റിൽ"
english_title: "Death threat to Chief Minister Pinarayi Vijayan on Facebook; Vadakara native arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322723/death-threat-to-chief-minister-pinarayi-vijayan-on-facebook-vadakara-native-arrested"
published_at: "2025-10-26T22:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe510db0d30_police.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ വധ ഭീഷണി; വടകര സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത വടകര സ്വദേശി അറസ്റ്റിൽ. വള്ളിക്കാട് സ്വദേശി ഐവളപ്പുകുനിയിൽ സജിത്തിനെ യാണ് വടകര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വയനാട് ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

## Article Content

**കോഴിക്കോട്: ** മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത വടകര സ്വദേശി അറസ്റ്റിൽ. വള്ളിക്കാട് സ്വദേശി ഐവളപ്പുകുനിയിൽ സജിത്തിനെ യാണ് വടകര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വയനാട് ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322723/death-threat-to-chief-minister-pinarayi-vijayan-on-facebook-vadakara-native-arrested)