Kozhikode
അയക്കൂറേ നീ അറിയുന്നുണ്ടോ വല്ലതും ...! ചോറിനൊപ്പം അയക്കൂറ കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാർക്ക് പരിക്ക്
എല്ലാം മുകളിലാ, അതും ലിറ്റർ കണക്കിന് ....! കോഴിക്കോട് സ്വദേശിയുടെ വീടിന് മുകളില്‍ നിന്ന് ചാരായവും വാഷും പിടികൂടി
ഒറിജിനലിനെ വെല്ലും ....! കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
'നേതാവ് കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട്, വല്ലപ്പോഴും പ്രവർത്തകരെ കണ്ടിരുന്നെങ്കിൽ, പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു' - പത്മജ വേണുഗോപാൽ
അടുത്ത മൂന്ന് മണിക്കൂർ കരുതിയിരിക്കുക....: ഇടിമിന്നലോട് കൂടിയ ശക്തമായ മഴ എത്തുന്നു, കോഴിക്കോട് ഉൾപ്പെടെ ജാഗ്രത
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തർക്കം; കോഴിക്കോട് നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടി; ആറുപേര്‍ക്ക് പരിക്ക്
ആളെ തിരിച്ചറിഞ്ഞു......, ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി, കൊയിലാണ്ടിയിലെ അപകടം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ
ഇത്രയും കാലം എവിടെയായിരുന്നു....? കോഴിക്കോട് യുവാക്കളെ ഭീഷണിപ്പെടുത്തി പണവും ഫോണുകളും തട്ടിയ കേസ്; നാലാം പ്രതിയും പിടിയിൽ
സമയം വീണ്ടും വില്ലനായി....! കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ബസിന്റെ ഗ്ലാസ് തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്ക്
എന്തിന്റെ കേടാ.....: 'സിനിമയിൽ അവസരം തരാമെന്ന്': കോഴിക്കോട് വിദ്യാർത്ഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ
അമ്മ മരിച്ചതിനിടെ ചൂഷണം...; ഒൻപത് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; വടകര സ്വദേശിയ്ക്ക് 74 വർഷം കഠിനതടവ്
രാവിലെ ഇറങ്ങിയത് സ്കൂളിലേക്ക്...: കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി, അന്വേഷണം
പാമ്പ് കടിയേറ്റതോ....? കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ട് വയസ്സുകാരി മരിച്ചു
ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ക്ഷേത്രമേല്‍ശാന്തി മരിച്ചു
keralaLocalBody Election 2025: കാരപ്പറമ്പിൽ നവ്യ ഹരിദാസ്, കോഴിക്കോട് കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിച്ചു; കോഴിക്കോട് വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ
ബന്ധം മുതലെടുത്തു....? കണ്ണൂർ സ്വദേശിനിയെ കോഴിക്കോട്ടെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; സുഹൃത്ത് പിടിയിൽ
ഓഹ് ധൈര്യം സമ്മതിക്കണം...! ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്താൻ ശ്രമം; കണ്ണൂർ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി
ആ നിൽപ്പ് കണ്ടാലറിയാം പന്തികേട്...: കോഴിക്കോട് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഉള്ള്യേരി സ്വദേശി പിടിയിൽ
കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ; ഭൂട്ടാൻ വാഹനക്കടത്തിൽ ഒരു ആഡംബര കാർ കൂടി പിടിച്ചെടുത്തു, ഉടമസ്ഥ രേഖകൾ കീറിയ നിലയിൽ









































