---
title: "താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം"
english_title: "Traffic restrictions at Thamarassery Pass tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334732/traffic-restrictions-at-thamarassery-pass-tomorrow"
published_at: "2026-01-04T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695aa2971d68e_THAMARA.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

> **Lead Summary:** **കോ​ഴി​ക്കോ​ട്: **ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ല്‍ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ല്‍ ക​യ​റ്റ​ല്‍, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ ന​ട​ക്കു​ന്ന​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

## Article Content

**കോ​ഴി​ക്കോ​ട്: **ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ല്‍ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ല്‍ ക​യ​റ്റ​ല്‍, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ ന​ട​ക്കു​ന്ന​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

ഈ ​ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.മ​ള്‍ട്ടി ആ​ക്സി​ല്‍ വാ​ഹ​ന​ങ്ങ​ളും ഭാ​ര​വാ​ഹ​ന​ങ്ങ​ളും നാ​ടു​കാ​ണി ചു​രം വ​ഴി​യോ കു​റ്റ്യാ​ടി ചു​രം വ​ഴി​യോ തി​രി​ച്ചു​വി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334732/traffic-restrictions-at-thamarassery-pass-tomorrow)