---
title: "സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു; വടകരയിൽ രണ്ട് പേർക്ക് പരിക്ക്"
english_title: "Firecrackers exploded while being transported on a scooter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334227/firecrackers-exploded-while-being-transported-on-a-scooter"
published_at: "2026-01-01T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69564411d7823_BIKE.jpg"
keywords: []
---

# സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു; വടകരയിൽ രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **വടകര: **കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

## Article Content

**വടകര: **കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സ്കൂട്ടർ കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334227/firecrackers-exploded-while-being-transported-on-a-scooter)