---
title: "കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് ഏഴുപേർക്ക് പരിക്ക്"
english_title: "Kootencherry Shiva temple, festival, elephant attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333952/kootencherry-shiva-temple-festival-elephant-attack"
published_at: "2025-12-31T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695480b59b4b4_koottanchery.jpg"
keywords: []
---

# കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് ഏഴുപേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ആന ഇടഞ്ഞു. പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് നാട്ടുകാര്‍ക്ക് പരിക്കേറ്റു.

## Article Content

**കോഴിക്കോട്: **കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ആന ഇടഞ്ഞു. പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് നാട്ടുകാര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ ഏഴ് പേരുടെയും നില ഗുരുതരമല്ല. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഴയില്‍ ശിവരാമനെന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333952/kootencherry-shiva-temple-festival-elephant-attack)