Kozhikode
വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കോഴിക്കോട് കാൽവഴുതി വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് പ്രൊവിഡൻസ് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനും വസ്ത്രത്തിനും ദുരിതം; 'നാല് ദിവസമായി വസ്ത്രം മാറിയില്ല' - ദുരിതബാധിതർ
ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് വളയം കുയ്തേരി ഗ്രാമം, മക്കൾ നനയാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചത് ദുരന്തമായി
രാത്രി ഭാര്യ വിളിച്ചപ്പോൾ വരാമെന്ന് അറിയിച്ചു; പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനകത്ത് ഡ്രൈവറെ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
മുഖത്തേക്ക് പുകയൂതി, കൈ ബലമായി പിടിച്ചുതിരിച്ചു; കോഴിക്കോട് നടുറോഡിൽ വനിതാ എസ്.ഐയെ അതിക്രമിച്ച പ്രതി പിടിയിൽ
എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് ആര്? വടകര എംഡിഎംഎ കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
പ്രാർത്ഥന ഫലിച്ചില്ല; നാദാപുരം വളയത്ത് ഉമ്മ ഓടിച്ച സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം
ജാമ്യം തേടി കീർത്തന...! വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം ഊർജിതം; ആദ്യം പിടികൂടുക പണമിടപാട് നടത്തിയവരെ
ചുരം കയറാൻ നിൽക്കേണ്ട...! താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു; ക്യാമ്പുകളുടെ എണ്ണം ഉയരുന്നു, മരണസംഖ്യ 11 ആയി ഉയർന്നു
അതീവ ജാഗ്രത....! കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
കോഴിക്കോട് മാവൂർ റോഡ് കൊലപാതകം: മൂന്നാമത്തെ പ്രതിയും പിടിയിൽ; വയനാട്ടിൽ വെച്ച് കുടുങ്ങിയത് ബെംഗളൂരുവിലേക്ക് കടക്ക ശ്രമിക്കവെ
അയ്യോ അതാ പോകുന്നു.. മരണം മുന്നിൽക്കണ്ട നിമിഷം! കോഴിക്കോട് കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി
എന്തിനാണ് ഇവിടെ ഇരിക്കുന്നത്? 'മഴ കാരണം' എന്ന് മറുപടി; പിന്നാലെ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയുടെ കഴുത്തുഞെരിച്ചു; കോഴിക്കോട് പ്രതി പിടിയിൽ
നാളെ കോഴിക്കോട് ജില്ലയിൽ അവധി; മദ്രസയ്ക്കും മതബോധന ക്ലാസുകള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും വിലക്ക്
കോഴിക്കോട് കനത്ത മഴ; ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്, വീടുകൾക്ക് കേടുപാടുകൾ, നാശനഷ്ടം വ്യാപകം
കോഴിക്കോട് പുറമേരിയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്











































