Kozhikode
ചെറിയൊരു നാണം...! കോഴിക്കോട് പേരാമ്പ്രയിലെ മോഷണക്കേസ്: ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച പ്രതിയെ തൂക്കിയെടുത്ത് തെളിവെടുപ്പ് പൂർത്തിയാക്കി
ഡ്രസ് കോഡ് തർക്കം, വാഷ്റൂമിൽ വെച്ച് മർദ്ദനം; കോഴിക്കോട് കൂടത്തായി സ്കൂളിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ പത്താം ക്ലാസുകാരുടെ റാഗിങ്ങെന്ന് പരാതി
കരിപ്പൂരിലെ കുഞ്ഞുഡയപ്പർ സ്വർണക്കടത്ത്: ഭർത്താവിനെ പൂട്ടിയത് ഭാര്യയുടെ മൊഴി; നെടുമ്പാശ്ശേരിയിലെ രണ്ട് കോടിയുടെ വേട്ടയ്ക്ക് പിന്നാലെ വൻ തട്ടിപ്പ് പുറത്ത്
മൊബൈൽ ഫ്ലാഷടിച്ച് നഗ്നതാ പ്രദർശനം: കോഴിക്കോട് പെൺകുട്ടികൾക്ക് നേരെ യുവാവിന്റെ അതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടി രക്ഷപ്പെട്ടു
രക്ഷപ്പെടാൻ നോക്കി, പക്ഷെ സിസിടിവിയിൽ കുടുങ്ങി! ബാലുശ്ശേരിയിലെ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവ് അറസ്റ്റിൽ
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; നിയന്ത്രണം വിട്ടത് ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതോടെ
ഇങ്ങനെയുമുണ്ടോ ഒരു കടത്ത്! കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി പിതാവ് പിടിയിൽ
വടകര മാടാക്കര പള്ളിയിലെ സംഘർഷം; മഹല്ല് കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത് വഖഫ് ബോർഡ്, പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തി
പണി പോയികിട്ടിയല്ലോ ....! സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട്ട് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
മതിലിലിടിച്ച് കത്തിയതല്ല, കാറിന് സമീപം പെട്രോൾ കന്നാസ്; കോഴിക്കോട് ചേവായൂരിൽ വ്യാപാരിയുടെ മരണം കൊലപാതകമോ? ദുരൂഹത
കോഴിക്കോട് താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ പരിശോധന; തോക്കിന്റെ 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തി
കോഴിക്കോട് വടകരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ
എം.എസ്.എഫിൽ പുതിയ അമരക്കാർ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി സ്വാഹിബ് മുഹമ്മദ്
ഒളിവിൽ കഴിഞ്ഞത് മതിയായോ....? കോഴിക്കോട് 12 വയസ്സുകാരന് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പീഡിപ്പിച്ച കേസ്; മുഖ്യപ്രതിയായ അച്ഛന്റെ സഹോദരൻ അറസ്റ്റിൽ
കുറ്റ്യാടിയിലെ അപകടം; പരിക്കേറ്റത് 32 പേർക്ക്, അപകടത്തിൽപെട്ടത് വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ലോറിയും
യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന്; പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിലെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് നാദാപുരം ഫയർ &റെസ്ക്യൂ ടീമെത്തി
വളയം പിടിക്കുന്നവർക്ക് അഹങ്കാരമോ...? കോഴിക്കോട് തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ഉയരപ്പാതയിൽ ഇറക്കിവിട്ടു: ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്










































