കോഴിക്കോട് തൊട്ടിൽപ്പാലത്ത് 'തേങ്ങാകള്ളന്മാരെ' കൊണ്ട് പൊറുതിമുട്ടി നാളികേര കർഷകർ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 'തേങ്ങാകള്ളന്മാരെ' കൊണ്ട് പൊറുതിമുട്ടി നാളികേര കർഷകർ
Jul 5, 2025 06:57 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com)കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങാ കള്ളന്മാർ പതിവ്. തേങ്ങയ്ക്ക് വില കുതിച്ചുയർന്നതോടെ തേങ്ങാ പുരയ്ക്കും തോട്ടത്തിനും കാവലിരിക്കേണ്ട സ്ഥിതിയാണ് നാളികേര കർഷകർ. മാർക്കറ്റിൽ തേങ്ങയ്ക്ക് പൊന്നും വിലയാണുള്ളത് . ഒരു കിലോ പച്ച തേങ്ങയ്ക്ക് 80 രൂപ നൽകണം.വിലയുയർന്നതോടെ നാളികേര കർഷകരും പ്രതീക്ഷയിലാണ്.

പരിചരണമില്ലാതെ കിടന്നിരുന്ന തോട്ടങ്ങളെല്ലാം സജീവമായി. ഇതിനിടയിലാണ് തേങ്ങാ കള്ളന്മാരുടെ ശല്യം പതിവാകുന്നത്. മരുതോങ്കര പഞ്ചായത്തിലെ മുളൻകുന്ന്, കാവിലുംപാറ പഞ്ചായത്തിലെ വളയംകോട്, കൂടൽ, ചീത്തപ്പാട് പ്രദേശങ്ങളിലാണ് വ്യാപക മോഷണം. നിലത്തുവീണത് മാത്രമല്ല, തെങ്ങിൽ കയറിയും തേങ്ങാക്കൂട്ടിൽ നിന്നും തേങ്ങ മോഷണം നടക്കുന്നുണ്ട്. വീട്ടാവശ്യത്തിനായി കരുതി വെച്ചതടക്കം കള്ളന്മാർ കൊണ്ടുപോകുന്ന സ്ഥിതിയാണ്.

ഗുണമേറെയുള്ള കുറ്റ്യാടിയിലെ തേങ്ങയ്ക്ക് ഡിമാൻഡ് ഏറെയാണ്. ചെറുകിട കച്ചവടക്കാർ ശേഖരിച്ചു വെച്ച തേങ്ങ വരെ മോഷണം പോയി. നാളികേര തോട്ടങ്ങളിലേക്കുള്ള പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷണം പെരുകിയതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സുരക്ഷാ ആവശ്യപ്പെട്ട് തൊട്ടിൽപ്പാലം പോലീസ് സ്റ്റേറ്റിനിലും നാട്ടുകാർ പരാതി നല്കിയയിട്ടുണ്ട്.


Coconut thieves are common at Thottilppalam in Kozhikode

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

Jul 7, 2025 10:20 PM

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്...

Read More >>
പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

Jul 7, 2025 09:25 PM

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള...

Read More >>
 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

Jul 7, 2025 09:04 PM

'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക്...

Read More >>
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

Jul 7, 2025 07:50 PM

കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}