---
title: "കോഴിക്കോട് നിന്ന് വടകരയ്ക്ക് പോകാനായി സർവീസ് തുടങ്ങി, പിന്നാലെ കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും "
english_title: "Fire and smoke erupt from KSRTC bus as service from Kozhikode to Vadakara begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313819/fire-and-smoke-erupt-from-ksrtc-bus-as-service-from-kozhikode-to-vadakara-begins"
published_at: "2025-09-09T17:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c01dbb0ff50_kozhikkode.jpg"
keywords: []
---

# കോഴിക്കോട് നിന്ന് വടകരയ്ക്ക് പോകാനായി സർവീസ് തുടങ്ങി, പിന്നാലെ കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മാവൂർ റോഡിൽ വടകരയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും . കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും വടകരയ്ക്ക് പോകാൻ യാത്ര ആരംഭിച്ച ബസിൽ നിന്നുമാണ് തീയും പുകയും ഉയർന്നത്. യാത്രക്കാരെ പെട്ടന്ന് ഇറക്കി തീ അണച്ചതിനാൽ ദുരന്തം ഒഴിവാഴി . അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ എഞ്ചിൻ ഭാഗത്ത് ഉണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മാവൂർ റോഡിൽ വടകരയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും . കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും വടകരയ്ക്ക് പോകാൻ യാത്ര ആരംഭിച്ച ബസിൽ നിന്നുമാണ് തീയും പുകയും ഉയർന്നത്. യാത്രക്കാരെ പെട്ടന്ന് ഇറക്കി തീ അണച്ചതിനാൽ ദുരന്തം ഒഴിവാഴി . അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ എഞ്ചിൻ ഭാഗത്ത് ഉണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313819/fire-and-smoke-erupt-from-ksrtc-bus-as-service-from-kozhikode-to-vadakara-begins)