Kottayam
ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹം കാറിലാക്കി കൊക്കയിൽ തള്ളി; വീട്ടമ്മയുടെ കൊലപാതകത്തിന് കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്
സ്ത്രീകളെ കൊണ്ട് വരെ പറേപ്പിച്ചു, ഡ്രൈ ഡേ മുതലാക്കാനും പറ്റിയില്ല...; കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായി ശശി അറസ്റ്റിൽ
'വിശ്വാസ പ്രശ്നങ്ങളിൽ എൻഎസ്എസുമായി കൂടിയാലോചന നടത്തുന്നില്ല'; അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടമാക്കി സുകുമാരൻ നായര്‍
'സാറിന്റെ പ്രസംഗങ്ങൾ കേട്ട് ഞാൻ ബി.ജെ.പി യുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു'; ഓട്ടോ ഡ്രൈവറുടെ വാക്കുകൾ പങ്കുവെച്ച് ടി.എസ് ശ്യാംകുമാർ
വല്ലാത്തൊരു പൊല്ലാപ്പ് ....; ചിക്കന്റെ ചെസ്റ്റ് പീസിന് പകരം വിങ്സ് പീസ്; ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ മർദ്ദനം, ഒരാൾക്ക് പരിക്ക്
പൊലീസേ... നിങ്ങളും തുടങ്ങിയോ...? വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു
'പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെ, എന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെപറഞ്ഞു കഴിഞ്ഞു' -ജി സുകുമാരൻ നായര്‍
സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം, ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു
ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാൽ പാലത്തിനിടയിൽ കുടുങ്ങി; യുവതിയുടെ കയ്യിൽ നിന്ന് രണ്ടരമാസം പ്രായമുള്ള കുഞ്ഞ് തോട്ടിൽവീണു, അത്ഭുത രക്ഷ
ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പിന്‍വശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ
വെള്ളത്തില്‍ പൊങ്ങിക്കിടന്ന് യുവാവിന്റെ മൃതദേഹം; കാണാതായത് ആശുപത്രിയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെ
ഏറ്റുമാനൂരിൽ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, നഴ്സിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ രോഗിയായി....! മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു,പരിക്ക്
ട്രെയിനിന് മുകളില്‍ കയറി മറുവശത്തേക്ക് കടക്കുന്നതിനിടെ ഷോക്കേറ്റു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
വൻ ദുരന്തം ഒഴിവായി, ഉള്ളിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി, തലനാരിഴക്ക് രക്ഷപെട്ട് കച്ചവടക്കാരനും യാത്രികരും















































