---
title: "പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു, കരുനാഗപ്പളിയിൽ മൂന്ന്  പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്"
english_title: "Tear gas explodes during training, injuring three police officers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327952/tear-gas-explodes-during-training-injuring-three-police-officers"
published_at: "2025-11-26T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692693e68aabc_gas.jpg"
keywords: []
---

# പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു, കരുനാഗപ്പളിയിൽ മൂന്ന്  പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

> **Lead Summary:** **** കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**** കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് വനിത പൊലീസ് ഉദ്യോസ്ഥർക്കും, ഒന്ന് പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327952/tear-gas-explodes-during-training-injuring-three-police-officers)