---
title: "മലയാളി ഹോം നഴ്‌സായ യുവതി ഇസ്രയേലില്‍ വാഹനാപകടത്തിൽ മരിച്ചു"
english_title: "Malayali home nurse dies in car accident in Israel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326834/malayali-home-nurse-dies-in-car-accident-in-israel-new"
published_at: "2025-11-20T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e950435fe0_accident_israel.jpg"
keywords: []
---

# മലയാളി ഹോം നഴ്‌സായ യുവതി ഇസ്രയേലില്‍ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **കുറിച്ചി (കോട്ടയം): ( **[www.truevisionnews.com]** ) **ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ്: വിഷ്ണു (കുവൈത്ത്). മക്കള്‍: എം.വി. വിജ്വല്‍, എം.വി. വിഷ്ണ.

## Article Content

**കുറിച്ചി (കോട്ടയം): ( **[www.truevisionnews.com]** ) **ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ്: വിഷ്ണു (കുവൈത്ത്). മക്കള്‍: എം.വി. വിജ്വല്‍, എം.വി. വിഷ്ണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326834/malayali-home-nurse-dies-in-car-accident-in-israel-new)