---
title: "ഭാഗ്യം ആർക്കൊപ്പം? സ്ത്രീ ശക്തി ലോട്ടറിയിൽ ഒരു കോടി അടിച്ചത് SW 301775ന് "
english_title: "Sthree Sakthi SS 539 Lottery Result Today First Prize 1 Crore SW 301775 Winners List"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384720/sthree-sakthi-ss-539-lottery-result-today-first-prize-sw-301775"
published_at: "2026-09-29T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb8e17ca17d_sthree-sakthi-ss-539-lottery-result-today-first-prize-sw-301775.jpg"
keywords: ["Kerala Lottery Result", "Sthree Sakthi SS 539 Result", "Kerala Lottery Today", "SS 539 Winners List"]
---

# ഭാഗ്യം ആർക്കൊപ്പം? സ്ത്രീ ശക്തി ലോട്ടറിയിൽ ഒരു കോടി അടിച്ചത് SW 301775ന് 

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-539 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് SW 301775 എന്ന നമ്പറാണ്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-539 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് SW 301775 എന്ന നമ്പറാണ്.

**ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SW 301775

സമാശ്വാസ സമ്മാനം -5000 രൂപ

SN 301775

SO 301775

SP 301775

SR 301775

SS 301775

ST 301775

SU 301775

SV 301775

SX 301775

SY 301775

SZ 301775

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SR 890028

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SV 420967

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

English Summary: Kerala State Lottery Department announced Sthree Sakthi SS-539 lottery results at Gorky Bhavan, Thiruvananthapuram. First prize of Rs 1 crore goes to SW 301775, second prize Rs 30 lakh to SR 890028, third prize Rs 5 lakh to SV 420967.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384720/sthree-sakthi-ss-539-lottery-result-today-first-prize-sw-301775)