Kerala
കോഴിക്കോട് നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്, അപകട ശേഷം കാറുമായി കടന്ന് കളഞ്ഞ് ഡ്രൈവർ
‘ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി, വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ശ്രമം’; ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
എടാ കള്ളക്കടലേ.....! തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
'മിന്നൽ റെയ്ഡിൽ ആശങ്ക'.... ! പുലർച്ചെ വലിയ ശബ്ദം കേട്ടുണർന്ന് നോക്കി; പുറത്ത് മുഴുവൻ അരി ചിതറിക്കിടക്കുന്നു, 'കട്ടക്കൊമ്പന്‍' അകത്താക്കിയത് ഏഴ് ചാക്ക് അരി
'മഴാ ... മറക്കണ്ട '; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; കണ്ണൂരും വയനാടും ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
പച്ചക്കറികൾക്ക് വിലയേറുന്നു; തേങ്ങയിൽ ആശ്വാസമായപ്പോൾ കൈമ അരി കുതിക്കുന്നു, ഓണസീസണിൽ വീണ്ടും കൂടാൻ സാധ്യത
ജെയ്നമ്മ എവിടെ? വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; ഭാര്യ വീട്ടിലെ സെബാസ്റ്റ്യന്റെ കാറിൽ കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസൽ
മിന്നലിൽ കുടുങ്ങിയല്ലേ ...! ഗൂഗിള്‍പേ വഴി കിട്ടിയത് ഒരുലക്ഷം, ഫയലുകൾക്കിടയിലും പണം; സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
യാത്രക്കാരെ ശ്രദ്ധിക്കുക ... ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടര്‍ വിലയിരുത്തി
ഭീഷണിയിൽ പേടിച്ചോ? പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി
'പൊലിഞ്ഞത് രണ്ട് ജീവനുകൾ...', ബസ് കാത്തുനിന്ന യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ ബൈക്കിൽ പിന്തുടര്ന്നു; നിര്‍മാണം നടക്കുന്ന റോഡിൽ മറിഞ്ഞ് വീണ് യുവാവിന് ഗുരുതര പരിക്ക്
പുതിയ നമ്പറാണോ ...? കോഴിക്കോട് പുറമേരിയിൽ 'ജസ്റ്റ് മാരീഡ്' നമ്പര്‍ പ്ലേറ്റുമായി വന്ന കാറുകള്‍ നാട്ടുകാര്‍ തടഞ്ഞു; കേസെടുത്ത് നാദാപുരം പൊലീസ്
'ഭയമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ അനുവദിക്കൂ.....’; മകനും മരുമകളും വീട്ടിൽ നിന്ന് പുറത്താക്കി, കനിവ് തേടി വയോധികൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
കടലിൻ്റെ നിറ വത്യാസം; ആശങ്കപ്പെടേണ്ട , ചുവപ്പ് നിറത്തിന് കാരണം നോക്റ്റിലൂക്കയുടെ സാന്നിധ്യമെന്ന് കുഫോസ്
കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ
'ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; 'റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി' - എംവി ഗോവിന്ദൻ
മദ്യത്തിന്റെ ലഹരിയിൽ തോന്ന്യാസമോ? ചെമ്പഴന്തിയിൽ മധ്യവയസ്കനെ ചെരുപ്പും മടലും കൊണ്ട് ക്രൂരമായി മർദ്ദിച്ച് യുവാക്കൾ
കഷ്ടപ്പെട്ട് രക്ഷിച്ചതാ, പക്ഷെ എല്ലാം വെറുതെയായല്ലോ..! പൊലീസ് സ്റ്റേഷനിൽ നിന്ന് ഭര്‍ത്താവുമായി ഇറങ്ങി ഓടിയ ദമ്പതികൾ പിടിയിൽ









































