---
title: "'ബി' നിലവറ തുറക്കാൻ; തന്ത്രിമാരുടെ അഭിപ്രായം തേടും, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിർണായക ചർച്ച"
english_title: "Thantris' opinion will be sought to open the B vault of the Sree Padmanabhaswamy Temple in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307087/thantris-opinion-will-be-sought-to-open-the-b-vault-of-the-sree-padmanabhaswamy-temple-in-thiruvananthapuram"
published_at: "2025-08-07T17:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689495da6f86a_pathpanama.jpg"
keywords: []
---

# 'ബി' നിലവറ തുറക്കാൻ; തന്ത്രിമാരുടെ അഭിപ്രായം തേടും, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിർണായക ചർച്ച

> **Lead Summary:** തിരുവനന്തപുരം: **[**ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ചർച്ചകൾ നടന്നു. ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനം എടുക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് യോഗത്തിൽ ഈ വിഷയത്തിന് തുടക്കമിട്ടത്. നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.

## Article Content

തിരുവനന്തപുരം: **[**ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ചർച്ചകൾ നടന്നു. ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനം എടുക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് യോഗത്തിൽ ഈ വിഷയത്തിന് തുടക്കമിട്ടത്. നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307087/thantris-opinion-will-be-sought-to-open-the-b-vault-of-the-sree-padmanabhaswamy-temple-in-thiruvananthapuram)