---
title: "'പെറ്റമ്മയോട്  തന്നെ കാമവെറി...'; ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ"
english_title: "Son arrested for raping mother in Aluva, Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307082/son-arrested-for-raping-mother-in-aluva-ernakulam"
published_at: "2025-08-07T16:51:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68948ce7e408a_rapee_.jpg"
keywords: []
---

# 'പെറ്റമ്മയോട്  തന്നെ കാമവെറി...'; ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

> **Lead Summary:** ആലുവ :**[** എറണാകുളം ആലുവയിൽ അമ്മയെ മകൻ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. മദ്യലഹരിയിൽ പലതവണ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ നൽകിയ പരാതി ഇതിനെ തുടർന്നാണ് മകനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് പരാതി നൽകിയത് എന്ന് അമ്മ പറഞ്ഞു . മകൻ വീട്ടിൽ വരുമ്പോൾ അമ്മയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ പറഞ്ഞു . ആലുവ പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

## Article Content

ആലുവ :**[** എറണാകുളം ആലുവയിൽ അമ്മയെ മകൻ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. മദ്യലഹരിയിൽ പലതവണ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ നൽകിയ പരാതി ഇതിനെ തുടർന്നാണ് മകനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് പരാതി നൽകിയത് എന്ന് അമ്മ പറഞ്ഞു . മകൻ വീട്ടിൽ വരുമ്പോൾ അമ്മയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ പറഞ്ഞു . ആലുവ പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307082/son-arrested-for-raping-mother-in-aluva-ernakulam)