Kerala
സമയം വീണ്ടും വില്ലനായി....! കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ബസിന്റെ ഗ്ലാസ് തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്ക്
'എസ്.ഐ.ആര് നിര്‍ത്തിവയ്ക്കണം, ഉദ്യോഗസ്ഥക്ഷാമം ഭരണസ്തംഭനത്തിന് കാരണമാകും'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
'തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് തീരുമാനം’ -എംവി ഗോവിന്ദൻ
'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ
പൊതുപ്രവർത്തനം ഏതായാലും കൊളളാം...! കാസർഗോഡ് ശ്മശാനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ പഞ്ചായത്തംഗം അറസ്റ്റിൽ
പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും
'അരൂർ അപകട കാരണം ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ തകരാർ', 'ഗതാഗത നിയന്ത്രണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ
കിമ്പളം തന്നെ വേണം...! വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
വീട്ടിലെത്തിയ മകൻ കണ്ടത് കിടപ്പുമുറിയിൽ നിന്ന് പുക ഉയരുന്നത്; വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
എന്തിന്റെ കേടാ.....: 'സിനിമയിൽ അവസരം തരാമെന്ന്': കോഴിക്കോട് വിദ്യാർത്ഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ
പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കം...; മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു, ഒരാൾ കസ്റ്റഡിയിൽ
അമ്മ മരിച്ചതിനിടെ ചൂഷണം...; ഒൻപത് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; വടകര സ്വദേശിയ്ക്ക് 74 വർഷം കഠിനതടവ്
'കേരളത്തിലെ നീലബോട്ടുകാർ ഇവിടെ മത്സ്യബന്ധനം നടത്തേണ്ട': മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം















































