---
title: "ഇനി അങ്ങോട്ട് ബിജെപിക്കൊപ്പം ...: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു"
english_title: "CPM branch secretary and family join BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325715/cpm-branch-secretary-and-family-join-bjp"
published_at: "2025-11-13T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691574cbc4613_bjp.jpg"
keywords: []
---

# ഇനി അങ്ങോട്ട് ബിജെപിക്കൊപ്പം ...: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു

> **Lead Summary:** **പത്തനംതിട്ട: **തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു.

## Article Content

**പത്തനംതിട്ട: **തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു.

ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ ഹരിയുടെ ഭാര്യ ഇടത് സ്ഥാനാർത്ഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325715/cpm-branch-secretary-and-family-join-bjp)