---
title: "കിമ്പളം തന്നെ വേണം...! വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ"
english_title: "KSEB official arrested by vigilance for accepting bribe for electricity connection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325651/kseb-official-arrested-by-vigilance-for-accepting-bribe-for-electricity-connection"
published_at: "2025-11-12T20:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914a1344b0d0_bribary.jpg"
keywords: []
---

# കിമ്പളം തന്നെ വേണം...! വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്‌ ആണ് പിടിയിലായത്. ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

## Article Content

**കൊച്ചി: **കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്‌ ആണ് പിടിയിലായത്. ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

അഴിമതി സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിനെ അറിയിക്കാനുള്ള നമ്പറുകൾ .....

*ടോൾ ഫ്രീ നമ്പർ: 1064*

*മൊബൈൽ നമ്പർ: 8592900900*

*വാട്സ് ആപ്പ് നമ്പർ: 9447789100*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325651/kseb-official-arrested-by-vigilance-for-accepting-bribe-for-electricity-connection)