Kerala
മകന്റെ 'റൈഡ്' അമ്മയ്ക്ക് വിനയായി...! 14-കാരന് സ്കൂട്ടർ കൊടുത്തതിന് അമ്മയ്ക്ക് എട്ടിന്റെ പണി; കടയ്ക്കൽ കോടതി വിധിച്ചത് 26,000 രൂപ പിഴ
വീണയ്ക്ക് 45 ലക്ഷം കിട്ടിയത് മുൻകൂറായി, എക്സാലോജിക്-സിഎംആർഎൽ കേസിൽ കടുത്ത നടപടിയിലേക്ക് ഇഡി; ഡിജിറ്റൽ തെളിവുകൾ പുറത്ത്
മുഖത്തടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരത..! തൃക്കാക്കരയിൽ വഴിയാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്ക്
സൗജന്യ ടിക്കറ്റിലും തട്ടിപ്പ്; കെഎസ്ആർടിസി പ്രിയദർശിനി സർവീസുകളിൽ മിന്നൽ റെയ്ഡ്, മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്
പെറ്റമ്മയോട് ക്രൂരത ... കണ്ണൂരില്‍ ലഹരിക്ക് പണം നൽകാത്തതിന് മാതാവിനെ മർദ്ദിച്ചു; കഞ്ചാവ് കേസ് പ്രതി അറസ്റ്റിൽ
'ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം, യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റ് എന്ന് പറയും'; പിണറായി വിജയനെതിരെ കടുപ്പിച്ച് ഷോൺ ജോർജ്
ടീച്ചർമാരുടെ ജോലി ഇതാണോ ....? കോഴിക്കോട്ടെ എംഡിഎംഎ കേസ്; പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് വടകര പൊലീസ്
ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ നമ്പർ കൈമാറി പ്രണയത്തിലായി; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ലോഡ്ജ് വളഞ്ഞ് എലത്തൂർ പൊലീസ്; മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ഹോസ്റ്റലുകളിലെ 'ലഹരി സപ്ലൈ'; തൃശൂരിൽ കൊറിയർ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് വേട്ട, ജിം ഉടമയും സഹായിയും അറസ്റ്റിൽ
തിരുവനന്തപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് താർ ജീപ്പ് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം
ഡ്രൈവർമാരേ ശ്രദ്ധിച്ചോ ....! സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു; വീണ്ടും പിഴ ചുമത്തിത്തുടങ്ങി
ഗുരുവായൂരിലേക്കാണോ ...? ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് രീതിയും സമയവും അറിയാം
ഇത് യുവാക്കളുടെ വിജയം; വർഗീയതയല്ല, ജനാധിപത്യവും ഭരണഘടനയുമാണ് ഇന്ത്യൻ ജനതയ്ക്ക് പ്രിയപ്പെട്ടത് -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
'സമരങ്ങൾ സജീവമാകട്ടെ: ധർമേന്ദ്ര പ്രധാന്റെ രാജി ചരിത്രപരമായ നേട്ടം'; യുവജനത പുതിയ അധ്യായം എഴുതിയെന്ന് എം വി ഗോവിന്ദൻ
വീട്ടിൽ ആരുമില്ലെന്നുറപ്പിച്ച് ക്രൂരത..! 16-കാരിയെ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും വിധിച്ച് കോടതി
'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്; സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു'-മുഖ്യമന്ത്രി വി.ഡി. സതീശൻ
കർക്കിടക വാവ് മറന്നോ...? പിതൃക്കൾക്ക് ആത്മശാന്തിയേകാൻ ബലിയിടാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ...
'കഴിവും പൈതൃകവും പ്രവർത്തന മികവുമുള്ളവരെ മാത്രമേ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ; ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം' - രാജ്മോഹന്‍ ഉണ്ണിത്താന് എംപി
മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കള്ളി അയൽപക്കത്ത് തന്നെ ...! കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്നു; അയൽവാസിയായ യുവതി പിടിയിൽ









































