---
title: "കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു"
english_title: "Teacher Injured in Kozhikode Bike Accident Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387467/kozhikode-bike-accident-teacher-dies"
published_at: "2026-10-17T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad317a9861c7_kozhikode-bike-accident-teacher-dies.jpg"
keywords: ["KozhikodeNews", "BikeAccident", "TeacherDeath", "MedicalCollegeHospital", "KeralaNews"]
---

# കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ ആണ് മരിച്ചത്. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.

## Article Content

**കോഴിക്കോട്: **ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ ആണ് മരിച്ചത്. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.

ഭർത്താവ്: മനോജ്. മക്കൾ: നിരഞ്ജന, ദേവനന്ദ (മീഞ്ചന്ത ഗവൺമെന്റ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി). അച്ഛൻ: കേശവൻ നായർ. അമ്മ: സീമന്തിനി. സഹോദരിമാർ: നിഷ (കുറ്റ്യാടി പോലീസ് സ്റ്റേഷൻ), ഷൈമ (സെയിൽസ് ടാക്സ്, കോഴിക്കോട്). രാജശ്രീയുടെ നിര്യാണത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

**English Summary:**

Rajashree, 48, a teacher at Logos International School in Edavarad and a native of Nochad, Kozhikode, died while undergoing treatment at Kozhikode Medical College Hospital. She had been critically injured in a bike accident, and school authorities and locals expressed their condolences.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387467/kozhikode-bike-accident-teacher-dies)