Kerala
ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തി, തീയേറ്ററിൽവെച്ച് പതിനാറുകാരിയെ ബലാത്സംഗംചെയ്തു; 25-കാരന് 30 വർഷം തടവ് ശിക്ഷ
'സ്വർണ്ണം നൽകാൻ ആവശ്യപ്പെട്ടത് സുരേഷ് ഗോപി'; ശബരിമല കൊടിമര കേസ്: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി
മന്ത്രിക്ക് നേരെ പ്രതിഷേധിച്ചു; വടകര തോടന്നൂരിൽ പാതിരാത്രി കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബേറ്, ടൗണിൽ ഉച്ചവരെ ഹർത്താൽ
വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
'രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് '; മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്
മകൾ തറയിൽ അബോധാവസ്ഥയിൽ, അമ്മ തൂങ്ങിയ നിലയിൽ; ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പറും മരിച്ചു
വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി
'കോടിയേരിയുടെ വേർപാട് വല്ലാതെ വേദനയുണ്ടാക്കി; വിയോജിക്കുന്നവരോട് വിദ്വേഷമില്ല, പാർടിയെ മാത്രമാണ് ഭയം' - മുഖ്യമന്ത്രി
റംസാന് നോമ്പുകാലത്ത് പതിവുപോലെ .....മരുന്നിനും ചികിത്സയ്ക്കുമായി തുക, ഗാന്ധിഭവന് ഒരു കോടി കൈമാറി യൂസഫലി
'അതിലെനിക്ക് കുറ്റബോധമുണ്ട്, അയാളെ ഒഴിവാക്കേണ്ടിയിരുന്നില്ല'; തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
വിദ്യാർത്ഥികളെ പുറത്താക്കിയതിൽ പ്രതിഷേധം..: ആലുവ യുസി കോളേജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്യു പ്രവർത്തകർ, പത്തോളംപേർ അറസ്റ്റിൽ
നമസ്കാരത്തിന് വീട്ടില്നിന്ന് പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ചു; മലപ്പുറത്ത് വയോധികന് ദാരുണാന്ത്യം
'തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു, പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്' - ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി
മൂക്കിന് അടിയേറ്റാൽ ഐസിയുവിൽ കയറ്റണോ? അന്ന് എന്നോട് ചോദിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ലല്ലോ, പരിഹാസവുമായി ഷാഫി പറമ്പിൽ
ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; കടുത്ത നടപടിയുമായി ഹൈക്കോടതി, എല്ലാ രേഖകളും പിടിച്ചെടുക്കാൻ നിർദേശം
ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റി ക്രൂരത; ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14-കാരിയെ പീഡിപ്പിച്ച കേസ്, പൂജാരി കുറ്റക്കാരൻ
'അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ല, രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയം'; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
'അതിജീവനത്തിന് ഒപ്പമുണ്ടാകും'; വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു
കോഴിക്കോട് വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ ഒ. സദാശിവൻ










































