Kerala
'ഒരു നാടാകെ ഇല്ലാതായ അവസ്ഥ, ഒട്ടും എളുപ്പമായിരുന്നില്ല ഈ അതിജീവനം'; വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി
പട്ടാമ്പിയിൽ പട്ടാപ്പകൽ കൊള്ള; വീട്ടമ്മയുടെ വായിൽ തുണി തിരുകി മാല പൊട്ടിച്ചു, അലമാരയിൽ നിന്ന് 7 ലക്ഷം രൂപയും കവർന്നു
'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക' - എം. സ്വരാജ്
'ദുരന്തബാധിതരെ കളക്ടർ കണ്ടത് പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്' - കെ രാജൻ
സാക്ഷിയുണ്ട്, പക്ഷേ തെളിവില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബാലുശ്ശേരി സ്വദേശിയായ അധ്യാപകനെ വെറുതെവിട്ടു
'ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്' - എം.വി. ഗോവിന്ദൻ
ഇറാന്- ഇസ്രയേല്‍ സംഘർഷം; പ്രവാസികൾക്ക് തുണയായി കേരളം, സഹായത്തിനായി ഹെൽപ്പ് ഡെസ്ക് തുറക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ
കൊല്ലത്ത് ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് നേരെ തേനീച്ചയുടെ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരിക്ക്
സിനിമയോ അതോ വിഷമോ? 85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി
'ആർഎസ്പി എന്നാൽ റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ല', ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ രാജി
സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

















































